മുട്ടം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുട്ടം
Map of India showing location of Kerala
Location of മുട്ടം
മുട്ടം
Location of മുട്ടം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ജനസംഖ്യ 10,228 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

22 m (72 ft)
കോഡുകൾ

Coordinates: 9°54′00″N 76°43′01″E / 9.9000°N 76.7170°E / 9.9000; 76.7170

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് മുട്ടം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ളോക്കിന്റെ പരിധിയിൽ വരുന്നു. 25.44 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. കൊച്ചിയിൽ നിന്നും 66 കിലോമീറ്റർ കിഴക്കു തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.

പ്രത്യേകതകൾ[തിരുത്തുക]

മലങ്കര അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൂലമറ്റം പവർ ഹൗസിൽ നിന്നും നിന്നും പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തി ജലസേചനത്തിനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. കോടതി
  2. മാത്തപ്പാറ
  3. മു‍ഞ്ഞനാട്ട് കുന്ന്
  4. ശങ്കരപ്പള്ളി
  5. മുട്ടം
  6. കാക്കൊമ്പ്
  7. ഐ.റ്റി.സി
  8. എള്ളുംപുറം
  9. തുടങ്ങനാട്
  10. പഴയമഠം
  11. കന്യാമല
  12. തോട്ടുങ്കര
  13. മുട്ടം ഗവ.ഹൈസ്കൂൾ

ജനപ്രതിനിധികൾ[തിരുത്തുക]

ലോക്സഭ

ജനപ്രതിനിധി മണ്ഡലം വർഷം
ഡീൻ കുര്യാക്കോസ് ഇടുക്കി 2019-
ജോയ്സ് ജോർജ് ഇടുക്കി 2014-2019
പി. ടി. തോമസ് ഇടുക്കി 2009-2014
ഫ്രാൻസിസ് ജോർജ് ഇടുക്കി 1999-2004, 2004-2009
പി. സി. ചാക്കോ ഇടുക്കി 1996-1997
പാലാ കെ. എം. മാത്യു ഇടുക്കി 1989-1991, 1991-1996
പി. ജെ. കുര്യൻ ഇടുക്കി 1984-1989
എം. എം. ലോറൻസ് ഇടുക്കി 1980-1984
സി. എം. സ്റ്റീഫൻ ഇടുക്കി 1977-1980
എം. എം. ജോസഫ് പീരുമേട് 1971-1977
പി. കെ. വാസുദേവൻ നായർ പീരുമേട് 1967-1971

നിയമസഭ

ജനപ്രതിനിധി മണ്ഡലം വർഷം
പി. ജെ. ജോസഫ് തൊടുപുഴ 1970-1977, 1977-1980, 1980-1982, 1982-1987, 1987-1991, 1996-2001, 2006-2011, 2011-2016, 2016-
പി. ടി. തോമസ് തൊടുപുഴ 1991-1996, 2001-2006

ഗ്രാമപഞ്ചായത്ത് 2015

വാർഡ് ജനപ്രതിനിധി
കോടതി ഔസേപ്പച്ചൻ ചാരക്കുന്നത്ത്
മാത്തപ്പാറ ബിജോയ് ജോണ്
മു‍ഞ്ഞനാട്ട് കുന്ന് ഷൈജ ജോമോൻ
ശങ്കരപ്പള്ളി സുമോൾ ജോയ്‌സോണ്
മുട്ടം മേരിക്കുട്ടി വറുഗീസ്(വൈസ് പ്രസിഡന്റ്)
കാക്കൊമ്പ് ബീന ജോർജ്‌
ഐ.റ്റി.സി ബൈജു കുര്യൻ
എള്ളുംപുറം പി. എസ്. സതീഷ്
തുടങ്ങനാട് കുട്ടിയമ്മ മൈക്കിൾ(പ്രസിഡന്റ്)
പഴയമറ്റം അഗസ്റ്റിൻ കെ. ടി.
കന്യാമല റെൻസി സുനീഷ്(വൈസ് പ്രസിഡന്റ്)
തോട്ടുങ്കര ടി. കെ. മോഹനൻ
മുട്ടം ഗവ.ഹൈസ്കൂൾ ഷീല സന്തോഷ്

ഗ്രാമപഞ്ചായത്ത്‌ 2010-2015

വാർഡ് ജനപ്രതിനിധി
കോടതി ഷേർളി അഗസ്റ്റിൻ
മാത്തപ്പാറ ഷീല സന്തോഷ്
മു‍ഞ്ഞനാട്ട് കുന്ന് ഷെബിൻ ജെയിംസ്
ശങ്കരപ്പള്ളി രാജേഷ് കെ.
മുട്ടം വിജു സി. ശങ്കർ
കാക്കൊമ്പ് മാത്യു ജോസഫ്
ഐ.റ്റി.സി മേഴ്‌സി ദേവസ്യ
എള്ളുംപുറം ബീന ജോർജ്‌
തുടങ്ങനാട് കുട്ടിയമ്മ മൈക്കിൾ
പഴയമറ്റം മരിയ ബേബി
കന്യാമല ബിജോയ് ജോണ്
തോട്ടുങ്കര റാണി റോയ്
മുട്ടം ഗവ.ഹൈസ്കൂൾ സജി അഗസ്റ്റിൻ

അവലംബം[തിരുത്തുക]

മൂലമറ്റം വൈൈദ്യുതി നിലയത്തിൽ നിന്നും ഉപയോഗശേഷം പുറംം തള്ളുന്ന ജലം മുട്ടം മലങ്കര ഡാം ഉപയോഗിച്ച് തടഞ്ഞ് നിർത്തുകയും ശേഷം 3.5 മെഗാാവാട്ട് വീതമുള്ള മലങ്കര ചെറു - ജലവൈൈദ്യുതി നിലയത്തി്തി ൽ 3 ജനറേറ്ററുകൾ പ്രവർത്തി്തിപ്പിച്ച് വൈൈദ്യുതി ഉൽപാദിിപ്പിക്കു്കുകയും ചെയ്യു്യുന്നു.കൂൂടാതെ രണ്ട് കനാാലുകൾ വഴി കൃഷിക്ക് ജലസേചനം നടത്തുന്നതിനായി കിലോമീറ്ററുകൾ നീളത്തിൽ വെള്ളം ഒഴുക്കിവിടുന്നു.


ഇതിനെല്ലാം പുറമെ തടഞ്ഞ് നിർത്തിയിിരിക്കുന്ന മലങ്കര തടാകത്തിന് ചുറ്റിപ്പറ്റി ടൂറിസം ഹബ്ബും പ്രവർത്തിക്കുന്നു.