മുട്ടം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muttom Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുട്ടം
Map of India showing location of Kerala
Location of മുട്ടം
മുട്ടം
Location of മുട്ടം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ജനസംഖ്യ 10,228 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

22 m (72 ft)

Coordinates: 9°54′00″N 76°43′01″E / 9.9000°N 76.7170°E / 9.9000; 76.7170

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് മുട്ടം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ളോക്കിന്റെ പരിധിയിൽ വരുന്നു. 25.44 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. കൊച്ചിയിൽ നിന്നും 66 കിലോമീറ്റർ കിഴക്കു തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.

പ്രത്യേകതകൾ[തിരുത്തുക]

മലങ്കര അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൂലമറ്റം പവർ ഹൗസിൽ നിന്നും നിന്നും പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തി ജലസേചനത്തിനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. കോടതി
 2. മാത്തപ്പാറ
 3. മു‍ഞ്ഞനാട്ട് കുന്ന്
 4. ശങ്കരപ്പള്ളി
 5. മുട്ടം
 6. കാക്കൊമ്പ്
 7. ഐ.റ്റി.സി
 8. എള്ളുംപുറം
 9. തുടങ്ങനാട്
 10. പഴയമഠം
 11. കന്രാമല
 12. തോട്ടുങ്കര
 13. മുട്ടം ഗവ.ഹൈസ്കൂൾ

അവലംബം[തിരുത്തുക]