മരിയാപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിറഞ്ഞുകിടക്കുന്ന  ഇടുക്കി ഡാം. മരിയാപുരം പഞ്ചായത്തിലെ പ്രിയദർശിനിമേട്ടിൽനിന്നും  പകർത്തിയ ചിത്രം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് മരിയാപുരം ഗ്രാമപഞ്ചായത്ത്. 199 ചതുരശ്ര കിലോമീറ്റർ ഈ പഞ്ചായത്ത് ഇടുക്കി ബ്ളോക്ക് പഞ്ചായത്ത്, തങ്കമണി, ഉപ്പുതോട് എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്നു.

അതിരുകൾ[തിരുത്തുക]

 • വടക്ക് - വാത്തിക്കുടി പഞ്ചായത്ത്
 • തെക്ക് - പെരിയാര്
 • കിഴക്ക് - കാമാക്ഷി പഞ്ചായത്ത്
 • പടിഞ്ഞാറ് - വാഴത്തോപ്പ് പഞ്ചായത്ത്


ജില്ല   


ഇടുക്കി


താലൂക്ക്          


ഇടുക്കി


വികസന ബ്ലോക്ക്


ഇടുക്കി


വീടുകളുടെ എണ്ണം


2879


ജനസംഖ്യ(2011സെൻസസ്)               


12071


പുരുഷന്മാർ    


6035


സ്‌ത്രീകൾ


6036


പട്ടികജാതി  


466


പട്ടികവർഗം


45


ഗ്രാമപഞ്ചായത്ത് വാർഡുകൾ


13

വാർഡുകൾ[തിരുത്തുക]

 1. കരിമ്പൻ
 2. ഉദയാസിറ്റി
 3. ഉപ്പുതോട്
 4. ചിറ്റടിക്കവല
 5. ചട്ടിക്കുഴി
 6. ഡബിള്കട്ടിംഗ്
 7. നാരകക്കാനം
 8. മിനിഡാം
 9. ഇടുക്കി
 10. മരിയാപുരം
 11. കുതിരക്കല്ല്
 12. കരിക്കിൻ തോളം
 13. വിമലഗിരി

അവലംബം[തിരുത്തുക]