കരിമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരിമ്പൻ
Map of India showing location of Kerala
Location of കരിമ്പൻ
കരിമ്പൻ
Location of കരിമ്പൻ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
സമയമേഖല IST (UTC+5:30)

Coordinates: 9°53′33″N 76°58′25″E / 9.892422°N 76.973648°E / 9.892422; 76.973648 ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിമ്പൻ. കൊച്ചി - മധുര ദേശീയപാത കരിമ്പനിലൂടെയാണ് കടന്നുപോകുന്നത്. ചെറുതോണി, ഉപ്പുതോട്, ചുരുളി, ചാലിസിറ്റി, തടിയമ്പാട് എന്നിവയാണ് സമീപ പ്രദേശങ്ങൾ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിമ്പൻ&oldid=1196062" എന്ന താളിൽനിന്ന് ശേഖരിച്ചത്