മരിയാപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mariyapuram Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് മരിയാപുരം ഗ്രാമപഞ്ചായത്ത്. 199 ചതുരശ്ര കിലോമീറ്റർ ഈ പഞ്ചായത്ത് ഇടുക്കി ബ്ളോക്ക് പഞ്ചായത്ത്, തങ്കമണി, ഉപ്പുതോട് എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്നു.

അതിരുകൾ[തിരുത്തുക]

 • വടക്ക് - വാത്തിക്കുടി പഞ്ചായത്ത്
 • തെക്ക് - പെരിയാര്
 • കിഴക്ക് - കാമാക്ഷി പഞ്ചായത്ത്
 • പടിഞ്ഞാറ് - വാഴത്തോപ്പ് പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. കരിമ്പൻ
 2. ഉദയാസിറ്റി
 3. ഉപ്പുതോട്
 4. ചിറ്റടിക്കവല
 5. ചട്ടിക്കുഴി
 6. ഡബിള്കട്ടിംഗ്
 7. നാരകക്കാനം
 8. മിനിഡാം
 9. ഇടുക്കി
 10. മരിയാപുരം
 11. കുതിരക്കല്ല്
 12. കരിക്കിൻ തോളം
 13. വിമലഗിരി

അവലംബം[തിരുത്തുക]