രാജകുമാരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജകുമാരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°59′16″N 77°9′50″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾപുതകിൽ, അരമനപ്പാറ, ബി- ഡിവിഷൻ, കുംഭപ്പാറ, കജനാപ്പാറ, മുരുക്കുംതൊട്ടി, മഞ്ഞക്കുഴി, പുതയൽപ്പാറ, പന്നിയാർ, കുളപ്പാറച്ചാൽ, നടുമറ്റം, രാജകുമാരി നോർത്ത്, രാജകുമാരി സൌത്ത്
വിസ്തീർണ്ണം37.97 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ13,245 (2001) Edit this on Wikidata
പുരുഷന്മാർ • 6,716 (2001) Edit this on Wikidata
സ്ത്രീകൾ • 6,529 (2001) Edit this on Wikidata
സാക്ഷരത നിരക്ക്83 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G060307
LGD കോഡ്221167

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് രാജകുമാരി ഗ്രാമപഞ്ചായത്ത്. ഇത് നെടുങ്കണ്ടം ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്നു. കൂടാതെ രാജകുമാരി, പൂപ്പാറ എന്നീ വില്ലേജുകളും ഈ പഞ്ചായത്തിന്റെ പരിധിയിലാണ്. 38.15 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. പുതകിൽ
  2. കുംഭപ്പാറ
  3. കജനാപ്പാറ
  4. അരമനപ്പാറ
  5. ബി ഡിവിഷൻ
  6. മഞ്ഞക്കുഴി
  7. പുതയൽപ്പാറ
  8. മുരിക്കുംതൊട്ടി
  9. കുളപ്പാറചാൽ
  10. പന്നിയാർ
  11. രാജകുമാരി നോർത്ത്
  12. രാജകുമാരി സൌത്ത്
  13. നടുമറ്റം

അവലംബം[തിരുത്തുക]