രാജകുമാരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajakumary Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് രാജകുമാരി ഗ്രാമപഞ്ചായത്ത്. ഇത് നെടുങ്കണ്ടം ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്നു. കൂടാതെ രാജകുമാരി, പൂപ്പാറ എന്നീ വില്ലേജുകളും ഈ പഞ്ചായത്തിന്റെ പരിധിയിലാണ്. 38.15 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. പുതകിൽ
  2. കുംഭപ്പാറ
  3. കജനാപ്പാറ
  4. അരമനപ്പാറ
  5. ബി ഡിവിഷൻ
  6. മഞ്ഞക്കുഴി
  7. പുതയൽപ്പാറ
  8. മുരിക്കുംതൊട്ടി
  9. കുളപ്പാറചാൽ
  10. പന്നിയാർ
  11. രാജകുമാരി നോർത്ത്
  12. രാജകുമാരി സൌത്ത്
  13. നടുമറ്റം

അവലംബം[തിരുത്തുക]