ഉപ്പുതറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കട്ടപ്പന ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് 1952-ൽ രൂപം കൊണ്ട ഉപ്പുതറ ഗ്രാമപഞ്ചായത്ത്. 135 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിൽ ഉപ്പുതറയും, ഭാഗികമായി വാഗമൺ, ഏലപ്പാറ എന്നീ വില്ലേജുകളും ഉൾപ്പെടുന്നു.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - പെരിയാർ നദി
 • പടിഞ്ഞാറ് - മീൻമുട്ടിതോട്
 • തെക്ക് - ചിന്നാർ നദി, കരിന്തരുവി നദി
 • വടക്ക് - ഉപ്പുതറ-വളകോട് റോഡ്, കാക്കത്തോട് സംരക്ഷിത വനം

വാർഡുകൾ[തിരുത്തുക]

 1. പുളിങ്കട്ട
 2. കോതപാറ
 3. കണ്ണംപടി
 4. പാലക്കാവ്
 5. കാക്കാതോട്
 6. ഉപ്പുതറ
 7. മാട്ടുതാവളം
 8. വളകോട്
 9. പശുപ്പാറ
 10. ആനപ്പള്ളം
 11. പുതുക്കട
 12. പൊരികണ്ണി
 13. ലോണ് ട്രി
 14. കരിന്തരുവി
 15. കൈതപ്പതാൽ
 16. കാറ്റാടിക്കവല
 17. കാപ്പിപതാല്
 18. പശുപാറ പുതുവല്

അവലംബം[തിരുത്തുക]