കരുണാപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചയ്യുന്ന ഒരു പഞ്ചായത്താണ് കരുണാപുരം ഗ്രാമപഞ്ചായത്ത്. ഇതിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ കരുണാപുരം വില്ലേജ് ഉൾപ്പെടുന്നു. 53.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് 1976-ലാണ് രൂപീകൃതമായത്. ഇത് ആദ്യകാലത്ത് പള്ളിമുക്ക് എന്നുമറിയപ്പെട്ടിരുന്നു.

അതിരുകൾ[തിരുത്തുക]

 • വടക്ക് - നെടുങ്കണ്ടം പഞ്ചായത്ത്
 • കിഴക്ക് - തമിഴ്നാട് സംസ്ഥാനം
 • തെക്ക് - വണ്ടൻമേട് പഞ്ചായത്ത്
 • പടിഞ്ഞാറ് - പാമ്പാടുംപാറ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. തൂക്കുപാലം
 2. പ്രകാശ് ഗ്രാം
 3. ചോറ്റുപാറ
 4. ചക്കകാനം
 5. രാമക്കൽമേട്
 6. കൂരുവികാനം
 7. കട്ടേക്കാനം
 8. കരുണാപുരം
 9. ചേന്നാകുളം
 10. കമ്പംമെട്ട്
 11. സുല് ത്താന്മേട്
 12. ചാലക്കുടി മേട്
 13. കുളത്തുംമേട്
 14. പോത്തിന്കണ്ടം
 15. കുഴിത്തൊളു
 16. കുഴികണ്ടം
 17. കൂട്ടാർ

അവലംബം[തിരുത്തുക]