വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്
വണ്ണപ്പുറം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Idukki |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
63.28 km2 (24 sq mi) • 22 m (72 ft) |
Coordinates: 9°54′00″N 76°43′01″E / 9.9000°N 76.7170°E
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ, സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്. ഇത് ഇളംദേശം ബ്ളോക്ക് പഞ്ചായത്തിൽ, വണ്ണപ്പുറം വില്ലേജുകൾ ഉൾപ്പെടുന്നതാണ് . ഇതിന്റെ വിസ്തീർണ്ണം 63.28 ചതുരശ്രകിലോമീറ്റർ ആണ്.
അതിരുകൾ[തിരുത്തുക]
- വടക്ക് - കവളങ്ങാട് പഞ്ചായത്ത്
- തെക്ക് - കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകൾ
- കിഴക്ക് - ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത്
- പടിഞ്ഞാറ് - പൈങ്ങോട്ടൂർ പഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- വലിയകണ്ടം
- രാജഗിരി
- പട്ടയകുടി
- വെള്ളക്കയം
- കള്ളിപ്പാറ
- മുണ്ടന്മുടി
- എഴുപതേക്കർ
- കൂവപ്പുറം
- വെണ്മറ്റം
- കാളിയാർ
- മുള്ളൻകുത്തി
- ഒറകണ്ണി
- വണ്ണപ്പുറം ടൌണ് നോർത്ത്
- വണ്ണപ്പുറം ടൌൺ സൌത്ത്
- കലയന്താനി
- ഒടിയപാറ
- മുള്ളരിങ്ങാട്
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001