മൂന്നാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ദേവികുളം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് മൂന്നാർ ഗ്രാമപഞ്ചായത്ത്. 187 ച.കി.മീറ്റർ വിസ്തൃതിയുള്ള മൂന്നാർ പഞ്ചായത്ത് 1961 ജനുവരി 24-നാണ് നിലവിൽ വന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. രാജമലൈ
 2. ചട്ടമൂന്നാര്
 3. ലക്കം
 4. വാഗുവരൈ
 5. തലയാർ
 6. ഇരവികുളം
 7. കന്നിമല
 8. പെരിയവരൈ
 9. മൂന്നാർ കോളനി
 10. ഇക്കാ നഗർ
 11. മൂലക്കട
 12. ചൊക്കനാട്
 13. പഴയമൂന്നാര്
 14. ശിവൻമല
 15. ലക്ഷ്മി
 16. കല്ലാർ
 17. നല്ലതണ്ണി
 18. നടയാർ
 19. മൂന്നാർ ഠൌണ്
 20. ചോലമല
 21. കടലാർ

അവലംബം[തിരുത്തുക]