കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°10′15″N 76°51′58″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | വടാട്ടുപാറ, പൊയ്ക, തുണ്ടത്തിൽ, കല്ലേലിമേട്, മണികണ്ഠൻചാൽ, ആറാട്ടുചിറ, ഇടമലയാർ, കുറ്റ്യാംചാൽ, പൂയംകുട്ടി, മാമലക്കണ്ടം, താലിപ്പാറ, പെണൂർക്കുടി, ഉരുളൻതണ്ണി, ഇഞ്ചത്തൊട്ടി, ആനക്കയം, കുട്ടന്പുഴ, തട്ടേക്കാട് |
ജനസംഖ്യ | |
ജനസംഖ്യ | 23,043 (2001) |
പുരുഷന്മാർ | • 11,775 (2001) |
സ്ത്രീകൾ | • 11,268 (2001) |
സാക്ഷരത നിരക്ക് | 85 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221065 |
LSG | • G071110 |
SEC | • G07062 |
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ, കോതമംഗലം ബ്ലോക്കിൽ, കുട്ടമ്പുഴ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 543.07 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1969 സെപ്റ്റംബർ 20 നാണ് നിലവിൽ വന്നത്. അതിരുകൾ
- തെക്ക് പെരിയാർ നദി, ഇടുക്കി ജില്ലയിലെ ഇടമലക്കുടി,മാങ്കുളം,അടിമാലി,ഗ്രാമപഞ്ചായത്തുകൾ
- വടക്ക് -അതിരപ്പിള്ളി പഞ്ചായത്ത്, തമിഴ്നാട് സംസ്ഥാനം
- കിഴക്ക് - ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, തമിഴ്നാട് സംസ്ഥാനം
- പടിഞ്ഞാറ് -പെരിയാർ നദി വേങ്ങൂർ അയ്യമ്പുഴ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- തുണ്ടത്തിൽ
- വടാട്ടുപാറ
- പൊയ്ക
- ആറാട്ടുചിറ
- ഇടമലയാർ
- കല്ലേലിമേട്
- മണികണ്ഠൻ ചാൽ
- പൂയംകുട്ടി
- കുറ്റിയാചാൽ
- താലിപ്പാറ
- മാമലക്കണ്ടം
- പിണവൂർകുടി
- ഇഞ്ചത്തൊട്ടി
- ഉരുളൻതണ്ണി
- ആനക്കയം
- കുട്ടമ്പുഴ
- തട്ടേക്കാട്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | കോതമംഗലം |
വിസ്തീര്ണ്ണം | 543.07 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,043 |
പുരുഷന്മാർ | 11,775 |
സ്ത്രീകൾ | 11,268 |
ജനസാന്ദ്രത | 42 |
സ്ത്രീ : പുരുഷ അനുപാതം | 957 |
സാക്ഷരത | 85% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kuttampuzhapanchayat Archived 2010-09-23 at the Wayback Machine.
- Census data 2001