ഉരുളൻതണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉരുളൻതണ്ണി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കോതമംഗലം
സിവിക് ഏജൻസി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്
സമയമേഖല IST (UTC+5:30)
Urulanthanni Waterfalls - ഉരുളൻതണ്ണി വെള്ളച്ചാട്ടം 02.jpg

കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഉരുളൻതണ്ണി. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് ഉരുള്ളൻ തണ്ണിഗ്രാമം. ആദിവാസി മേഖല കൂടിയാണ് ഈ ഗ്രാമം. ആനകൾ കൂട്ടമായി ഇറങ്ങുന്ന വനപ്രദേശം കൂടിയാണിത്.

ഉരുളൻതണ്ണി വെള്ളച്ചാട്ടം നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.

ഭൂപ്രകൃതി[തിരുത്തുക]

പശ്ചിമഘട്ടത്തിൽ സാധാരണയുള്ളതുപോലെ നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് ഉരുളൻതണ്ണിയിലും.

അധികാരപരിധികൾ[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ഉരുളൻതണ്ണി ക്ണാച്ചേരി ദുർഗാ ഭഗവതി ക്ഷേത്രം

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - കോതമംഗലം തട്ടേക്കാട് വഴി കുട്ടമ്പുഴയിലെത്തിയാൽ പിണവൂർകുടിയിലേക്കുള്ള വഴി മധ്യേയാണ് ഈ പ്രദേശം.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ആലുവ, അങ്കമാലി എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉരുളൻതണ്ണി&oldid=2615581" എന്ന താളിൽനിന്ന് ശേഖരിച്ചത്