പറവൂർ താലൂക്ക്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കേരളത്തിലെ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് പറവൂർ താലൂക്ക്. പറവൂരാണ് ഈ താലൂക്കിന്റെ ആസ്ഥാനം. ആലുവ, കണയന്നൂർ, കൊച്ചി, കോതമംഗലം, കണയന്നൂർ, മൂവാറ്റുപുഴ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. പറവൂർ താലൂക്കിൽ 10 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
താലൂക്കിലെ ഗ്രാമ പഞ്ചായത്തുൾ
[തിരുത്തുക]പള്ളിപ്പുറം
ചരിത്രം
[തിരുത്തുക]അതിർത്തികൾ
[തിരുത്തുക]- വടക്ക് -- തൃശൂർ ജില്ല
- കിഴക്ക് -- ആലുവ താലൂക്ക്
- തെക്ക് -- കണയന്നൂർ താലൂക്ക്
- പടിഞ്ഞാറ് -- കൊച്ചി താലൂക്ക്