വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
Jump to navigation
Jump to search
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിലാണ് 185.95 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 ഒക്ടോബറിലാണ് ഈ ബ്ളോക്ക് രൂപീകൃതമായത്
അതിരുകൾ[തിരുത്തുക]
- കിഴക്ക് -മൂവാറ്റുപുഴ ബ്ളോക്ക്
- വടക്ക് - കൂവപ്പടി, വാഴക്കുളം ബ്ളോക്കുകൾ
- തെക്ക് - പാമ്പാക്കുട, മുളന്തുരുത്തി ബ്ളോക്കുകൾ
- പടിഞ്ഞാറ് - ഇടപ്പള്ളി, മുളന്തുരുത്തി ബ്ളോക്കുകൾ
ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]
വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- പൂത്തൃക്ക ഗ്രാമപഞ്ചായത്ത്
- തിരുവാണിയൂർ ഗ്രാമപഞ്ചായത്ത്
- വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്
- മഴുവന്നൂർ ഗ്രാമപഞ്ചായത്ത്
- കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്
- ഐക്കരനാട് ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
താലൂക്ക് | കുന്നത്തുനാട് |
വിസ്തീര്ണ്ണം | 105.95 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 138,974 |
പുരുഷന്മാർ | 70,245 |
സ്ത്രീകൾ | 68,729 |
ജനസാന്ദ്രത | 747 |
സ്ത്രീ : പുരുഷ അനുപാതം | 978 |
സാക്ഷരത | 90.83% |
വിലാസം[തിരുത്തുക]
വടവുകോട് ബ്ളോക്ക് പഞ്ചായത്ത്
കോലഞ്ചേരി-682311
ഫോൺ : 0484-2760249
ഇമെയിൽ : bdovadavucode@rediffmail.com
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/vadavucodeblock
- Census data 2001