കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ കുന്നത്തുനാട് റവന്യൂ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്താണ് 18.57 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത്. പള്ളിക്കര, പട്ടിമറ്റം, പെരിങ്ങാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങൾ

അതിരുകൾ[തിരുത്തുക]

വാർഡുകൾ, 2020ൽ മെമ്പർമാർ [1][തിരുത്തുക]

വാ. നം. പേർ മെമ്പർ പാർട്ടി ലീഡ്
1 ചിറ്റനാട് ഐബി വർഗ്ഗീസ് 20-20 491
2 എരുമേലി പ്രീത രാജു 20-20 359
3 പറക്കോട് ജാൻസി ഡേവിസ് 20-20 191
4 പുന്നോർക്കോട് അനുപമ പി. എൻ 20-20 135
5 കൈതക്കാട് സൗത്ത് വിജി പി റ്റി 20-20 225
6 കൈതക്കാട് നോർത്ത് സുരേഷ് സി ടി 20-20 13
7 പട്ടിമറ്റം ടി എ ഇബ്രാഹിം മുസ്ലിം ലീ‍ഗ് 286
8 ചെങ്ങര നോർത്ത് നിത മോൾ എം വി (പ്രസിഡണ്ട്) 20-20 298
9 ചെങ്ങര സൗത്ത് ലൈജി യോഹന്നാൻ 20-20 169
10 പറക്കോട് കിഴക്ക് പ്രസന്ന ഐ എൻ 20-20 92
11 വെമ്പിള്ളി ജോസ് ജോർജ് കോൺഗ്രസ് 22
12 പെരിങ്ങാല വടക്ക് നിസ്സാർ ഇബ്രാഹിം സി.പി.എം 116
13 പെരിങ്ങാല തെക്ക് കെ.കെ മീതിയൻ കോൺഗ്രസ് 296
14 പെരിങ്ങാല പടിഞ്ഞാറ് പി കെ അബൂബക്കർ മുസ്ലിം ലീ‍ഗ് 30
15 പിണർമുണ്ട എം ബി യൂനസ് കോൺഗ്രസ് 281
16 പള്ളിക്കര മായ വിജയൻ കോൺഗ്രസ് 47
17 മോറയ്ക്കാല ഈസ്റ്റ് ലവിൻ ജോസഫ് 20-20 249
18 മോറയ്ക്കാല വെസ്റ്റ് റോയ്‌ ഔസേപ്പ് 20-20 177


സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് വടവുകോട്
വിസ്തീര്ണ്ണം 18.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,475
പുരുഷന്മാർ 12,816
സ്ത്രീകൾ 12,659
ജനസാന്ദ്രത 948
സ്ത്രീ : പുരുഷ അനുപാതം 987
സാക്ഷരത 97%

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-24.