വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് | |
---|---|
ബ്ലോക്ക് പഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്ത്, എടത്തല ഗ്രാമ പഞ്ചായത്ത്, കീഴ്മാട് ഗ്രാമ പഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത്, വാഴക്കുളം ഗ്രാമ പഞ്ചായത്ത്, വെങ്ങോല ഗ്രാമ പഞ്ചായത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 1,76,776 (2001) |
പുരുഷന്മാർ | • 89,155 (2001) |
സ്ത്രീകൾ | • 87,621 (2001) |
സാക്ഷരത നിരക്ക് | 88.57 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 6284 |
LSG | • B070500 |
SEC | • B07066 |
എറണാകുളം ജില്ലയിൽ കുന്നത്തുനാട്,ആലുവ എന്നീ താലൂക്കുകളിലാണ് 131.64 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കൂവപ്പടി ബ്ലോക്കും, പെരുമ്പാവൂർ നഗരസഭയും
- വടക്ക് - പെരിയാർ നദിയും, അങ്കമാലി ബ്ലോക്കും
- തെക്ക് - വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
- പടിഞ്ഞാറ് - ആലുവ നഗരസഭ
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001