വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്
Jump to navigation
Jump to search
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലാണ് 87.35 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വൈപ്പിൻ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - ഇടപ്പള്ളി ബ്ലോക്കും കൊച്ചി കോർപ്പറേഷനും
- വടക്ക് - തൃശ്ശൂർ ജില്ല
- തെക്ക് - കൊച്ചി കോർപ്പറേഷൻ
- പടിഞ്ഞാറ് - അറബിക്കടൽ
ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]
ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- മുളവുകാട് ഗ്രാമപഞ്ചായത്ത്
- ഞാറക്കൽ ഗ്രാമപഞ്ചായത്ത്
- നായരമ്പലം ഗ്രാമപഞ്ചായത്ത്
- എടവനക്കാട് ഗ്രാമപഞ്ചായത്ത്
- എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്
- പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
- കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
താലൂക്ക് | കണയന്നൂർ |
വിസ്തീര്ണ്ണം | 87.35 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 188,521 |
പുരുഷന്മാർ | 92,306 |
സ്ത്രീകൾ | 96,215 |
ജനസാന്ദ്രത | 2158 |
സ്ത്രീ : പുരുഷ അനുപാതം | 1042 |
സാക്ഷരത | 93.83% |
വിലാസം[തിരുത്തുക]
വൈപ്പിൻ ബ്ളോക്ക് പഞ്ചായത്ത്
അയ്യമ്പിള്ളി-682501
ഫോൺ : 0484-2489600
ഇമെയിൽ : bdovypin@gmail.com
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/vypinblock
- Census data 2001