വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിൽ പുത്തൻകുരിശ്, വടവുകോട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 36.89 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - തിരുവാണിയൂർ, ചോറ്റാനിക്കര പഞ്ചായത്തുകൾ
- വടക്ക് -കുന്നത്തുനാട്, ഐക്കരനാട്, തൃക്കാക്കര പഞ്ചായത്തുകൾ
- കിഴക്ക് - പൂത്തൃക്ക, ഐക്കരനാട്, തിരുവാണിയൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - തിരുവാങ്കുളം, തൃക്കാക്കര പഞ്ചയാത്തുകൾ
വാർഡുകൾ
[തിരുത്തുക]- ബ്രഹ്മപുരം
- കരിമുഗൾ നോർത്ത്
- പീച്ചിങ്ങച്ചിറ
- രാമല്ലൂർ
- കാണിനാട്
- രാജർഷി
- വടവുകോട്
- പുത്തൻകുരിശ്
- വടയമ്പാത്തുമല
- വരിക്കോലി
- പുറ്റുമാനൂർ
- കരിമുഗൾ സൗത്ത്
- വേളൂർ
- അമ്പലമേട്
- പുലിയാമ്പള്ളിമുകൾ
- അടൂർ
- എഫ് എ സി ടി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | വടവുകോട് |
വിസ്തീര്ണ്ണം | 36.89 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26,144 |
പുരുഷന്മാർ | 13,440 |
സ്ത്രീകൾ | 12,704 |
ജനസാന്ദ്രത | 709 |
സ്ത്രീ : പുരുഷ അനുപാതം | 945 |
സാക്ഷരത | 90.4% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/puthencruzpanchayat Archived 2010-09-24 at the Wayback Machine.
- Census data 2001