വൈപ്പിൻ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
79
വൈപ്പിൻ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം164237 (2016)
നിലവിലെ എം.എൽ.എകെ.എൻ. ഉണ്ണികൃഷ്ണൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലഎറണാകുളം ജില്ല

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് വൈപ്പിൻ നിയമസഭാമണ്ഡലം. കണയന്നൂർ താലൂക്കിലെ കടമക്കുടി, മുളവുകാട് എന്നീ പഞ്ചായത്തുകളും, കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് വൈപ്പിൻ നിയമസഭാമണ്ഡലം.[1]. സി.പി.എമ്മിലെ എസ്. ശർമ്മയാണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. District/Constituencies- Ernakulam District
"https://ml.wikipedia.org/w/index.php?title=വൈപ്പിൻ_നിയമസഭാമണ്ഡലം&oldid=3552923" എന്ന താളിൽനിന്ന് ശേഖരിച്ചത്