കുറ്റ്യാടി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി , പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കുറ്റ്യാടി നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].

നിലവിൽ പാറക്കൽ അബ്ദുല്ല ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ (യു.ഡി.എഫ്, മുസ്ലിം ലീഗ്) [2] ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു

അവലംബം[തിരുത്തുക]

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.keralaassembly.org/election/assembly_poll.php?year=2011&no=21