ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°26′17″N 75°48′20″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | കാഞ്ഞിക്കാവ്, തത്തമ്പത്ത്, മുല്ലോളിത്തറ, ബാലുശ്ശേരി വെസ്റ്റ്, പുത്തൂർവട്ടം, ബാലുശ്ശേരി നോർത്ത്, പനായി, ബാലുശ്ശേരി സൌത്ത്, പനായി വെസ്റ്റ്, മണ്ണാംപൊയിൽ, കോക്കല്ലൂർ ഈസ്റ്റ്, എരമംഗലം സൌത്ത്, എരമംഗലം നോർത്ത്, കൂനഞ്ചേരി, കുന്നക്കൊടി, കോക്കല്ലൂർ, തുരുത്തിയാട് |
ജനസംഖ്യ | |
ജനസംഖ്യ | 24,113 (2001) |
പുരുഷന്മാർ | • 11,972 (2001) |
സ്ത്രീകൾ | • 12,141 (2001) |
സാക്ഷരത നിരക്ക് | 92.09 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221436 |
LSG | • G110701 |
SEC | • G11035 |
കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 22.44 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്കുഭാഗത്ത് ഉള്ളിയേരി, കോട്ടൂർ, പനങ്ങാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനങ്ങാട്, നന്മണ്ട പഞ്ചായത്തുകളും, തെക്കുഭാഗത്ത് നന്മണ്ട, അത്തോളി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഉള്ളിയേരി, അത്തോളി പഞ്ചായത്തുകളുമാണ്.
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 24113 ഉം സാക്ഷരത 92.09 ശതമാനവും ആണ്.