കോങ്ങാട് നിയമസഭാമണ്ഡലം
ദൃശ്യരൂപം
53 കോങ്ങാട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 173779 (2016) |
നിലവിലെ അംഗം | കെ. ശാന്തകുമാരി |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | പാലക്കാട് ജില്ല |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോങ്ങാട് നിയമസഭാമണ്ഡലം[1]. കോങ്ങാട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കെ. ശാന്തകുമാരിയാണ്.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. പട്ടിക ജാതി സംവരണ മണ്ഡലമാണ്.
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് സിപിഐ മുസ്ലിം ലീഗ് സിപിഐ(എം) ബിജെപി NCP
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2021[2] | 181172 | 138508 | 27219 | കെ.ശാന്തകുമാരി | സി.പി.എം. | 67881 | യു.സി. രാമൻ | മുസ്ലിം ലീഗ് | 49355 | എം.സുരേഷ്ബാബു | ബീജെപി | 27661 | |||
2016[3] | 173763 | 134075 | 13271 | കെ.വി. വിജയദാസ് | 60790 | പന്തളം സുധാകരൻ | ഐ.എൻ.സി | 47519 | രേണു സുരേഷ് | 23800 | |||||
2011[4] | 155799 | 113501 | 3565 | 52920 | പി.സ്വാമിനാഥൻ | 49355 | വി.ദേവയാനി | 8467 |
|| || || || || || || || || || || || || || || ||
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 723[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=53
- ↑ http://www.keralaassembly.org/2001/poll01.php4?year=2016&no=53
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=53