മങ്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മങ്കര
അപരനാമം: മങ്കര
Kerala locator map.svg
Red pog.svg
മങ്കര
10°47′N 76°29′E / 10.78°N 76.49°E / 10.78; 76.49
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം കോങ്ങാട്
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 20.53ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 15946
ജനസാന്ദ്രത 777/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678613
++91491
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ BHARATHA PUZHA, KALIKAVU

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മങ്കര ഗ്രാമപഞ്ചായത്ത് . മങ്കര വില്ലേജുപരിധിയിലുൾ‍പ്പെടുന്ന മങ്കര ഗ്രാമപഞ്ചായത്തിന് 20.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കേരളശ്ശേരി, കോങ്ങാട്, പറളി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പറളി, കോട്ടായി പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരിങ്ങോട്ടുകുറുശ്ശി, ലക്കിടിപേരൂർ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ലക്കിടിപേരൂർ‍, മണ്ണൂർ‍, കേരളശ്ശേരി പഞ്ചായത്തുകളുമാണ്. 1961-ലാണ് മങ്കര പഞ്ചായത്ത് നിലവിൽ വന്നത്. കേന്ദ്രസർക്കാരിന്റെ 2008-09-ലെ നിർമ്മൽ പുരസ്കാരം ലഭിച്ച പഞ്ചായത്താണിത്.

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മങ്കര_ഗ്രാമപഞ്ചായത്ത്&oldid=2610489" എന്ന താളിൽനിന്ന് ശേഖരിച്ചത്