എറണാകുളം നിയമസഭാമണ്ഡലം
Jump to navigation
Jump to search
82 എറണാകുളം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 155306 (2019) |
നിലവിലെ എം.എൽ.എ | ടി.ജെ. വിനോദ് |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | എറണാകുളം ജില്ല |
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് എറണാകുളം നിയമസഭാമണ്ഡലം. ഈ മണ്ഡലം; കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26-ആം വാർഡും കണയന്നൂർ താലൂക്കിലെ ചേരാനല്ലൂർ പഞ്ചായത്തും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27-30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകൾ അടങ്ങിയിരിക്കുന്നു. [1]. 2019 ഒക്ടോബർ നടന്ന തിരഞ്ഞെടുപ്പിൽ ടി ജെ വിനോദ് 3750 വോട്ടിനു ജയിച്ചു.[2]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
2006 | കെ.വി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.എം. ലോറൻസ് | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2001 | കെ.വി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സെബാസ്റ്റ്യൻ പോൾ | സ്വതന്ത സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |