ടി.ജെ. വിനോദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടി.ജെ. വിനോദ്
കേരള നിയമസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
ഒക്ടോബർ 28 2019
മുൻഗാമിഹൈബി ഈഡൻ
മണ്ഡലംഎറണാകുളം
വ്യക്തിഗത വിവരണം
ജനനം (1962-04-06) ഏപ്രിൽ 6, 1962  (58 വയസ്സ്)
തമ്മനം
രാഷ്ട്രീയ പാർട്ടികോൺഗ്രസ്
പങ്കാളിഷിമിത വിനോദ്
മക്കൾസ്നേഹ, വരുൺ
അമ്മസെലിൻ ജോസഫ്
അച്ഛൻജോസഫ്
As of ഓഗസ്റ്റ് 16, 2020
ഉറവിടം: ഡെക്കാൺ

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും എറണാകുളം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ് ടി.ജെ. വിനോദ്[1][2][3]. ഹൈബി ഈഡൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനേ തുടർന്നുണ്ടായ ഉപതെരെഞ്ഞെടുപ്പിലാണ് വിനോദ് നിയമസഭാംഗമായത്. 2002ലും, 2015ലും ഇദ്ദേഹം കൊച്ചി കോർപ്പറേഷന്റെ ഡെപ്യൂട്ടി മേയറായി[4] തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ എറാണാകുളം ഡി.സി.സി. പ്രസിഡന്റാണ് ഇദ്ദേഹം[5].

അവലംബം[തിരുത്തുക]

  1. "Kerala: Despite adverse conditions. UDF retains Ernakulam". The Times of India. 25 October 2019. ശേഖരിച്ചത് 26 October 2019.
  2. "Kerala Assembly By-elections 2019: Congress wins three, left wins two, BJP winless". Hindustan Times. 24 October 2019. ശേഖരിച്ചത് 26 October 2019.
  3. "Kerala By-elections: CPI-M Wrests Konni Assembly Seat from Congress after 23 Years; BJP Fails Leave a Mark". News18. 24 October 2019. ശേഖരിച്ചത് 24 October 2019.
  4. "TJ Vinod cut his teeth in student politics". Deccanchronicle (ഭാഷ: ഇംഗ്ലീഷ്). 2019-10-25. ശേഖരിച്ചത് 2020-08-17.
  5. "TJ Vinod cut his teeth in student politics" (ഭാഷ: ഇംഗ്ലീഷ്). 2019-10-25. ശേഖരിച്ചത് 2020-08-17.
"https://ml.wikipedia.org/w/index.php?title=ടി.ജെ._വിനോദ്&oldid=3440624" എന്ന താളിൽനിന്ന് ശേഖരിച്ചത്