ആന്റണി ജോൺ
Jump to navigation
Jump to search
ആന്റണി ജോൺ | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 21 2016 | |
മുൻഗാമി | ടി.യു. കുരുവിള |
മണ്ഡലം | കോതമംഗലം |
വ്യക്തിഗത വിവരണം | |
ജനനം | കോതമംഗലം | 1 മേയ് 1982
രാഷ്ട്രീയ പാർട്ടി | സി.പി.എം. |
പങ്കാളി(കൾ) | സ്റ്റെഫി ജോർജ്ജ് |
അമ്മ | ലില്ലി ജോണി |
അച്ഛൻ | ജോണി കെ.എം. |
വസതി | കോതമംഗലം |
As of ഓഗസ്റ്റ് 21, 2020 ഉറവിടം: നിയമസഭ |
പതിനാലാം കേരള നിയമസഭയിൽ കോതമംഗലത്തെ പ്രതിനിധീകരിക്കുന്ന ആന്റണി ജോൺ സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയംഗമാണ്. എസ്.എഫ്.ഐയുടെ എറണാകുളം ജില്ലാക്കമ്മറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
വിദ്യാർത്ഥി ആയിരിക്കെ എസ്.എഫ്.ഐയിലൂടെയാണ് ആന്റണി ജോൺ പൊതു പ്രവർത്തന രംഗത്ത് എത്തുന്നത്. നിലവിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാക്കറ്റിയംഗം, സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.