ജെ. മെഴ്സിക്കുട്ടി അമ്മ
Jump to navigation
Jump to search
ജെ. മെഴ്സിക്കുട്ടി അമ്മ | |
---|---|
![]() | |
കേരളത്തിലെ മത്സ്യബന്ധന, ഹാർബർ എഞ്ചിനീയറിങ്ങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി | |
In office മേയ് 25 2016 – മേയ് 3 2021 | |
മുൻഗാമി | കെ. ബാബു |
പിൻഗാമി | സജി ചെറിയാൻ, പി. രാജീവ് |
കേരള നിയമസഭ അംഗം | |
In office മേയ് 21 2016 – മേയ് 3 2021 | |
മുൻഗാമി | എം.എ. ബേബി |
പിൻഗാമി | പി.സി. വിഷ്ണുനാഥ് |
മണ്ഡലം | കുണ്ടറ |
In office മേയ് 14 1996 – മേയ് 16 2001 | |
മുൻഗാമി | അൽഫോൺസ ജോൺ |
പിൻഗാമി | കടവൂർ ശിവദാസൻ |
In office മാർച്ച് 25 1987 – ഏപ്രിൽ 5 1991 | |
മുൻഗാമി | തോപ്പിൽ രവി |
പിൻഗാമി | അൽഫോൺസ ജോൺ |
Personal details | |
Born | മൺറോ തുരുത്ത് | സെപ്റ്റംബർ 30, 1955
Political party | സി.പി.ഐ.എം. |
Children | രണ്ട് മകൻ |
Parents |
|
Residence(s) | കേരളപുരം |
As of സെപ്റ്റംബർ 18, 2020 Source: നിയമസഭ |
പതിനാലാം കേരള നിയമസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ജെ. മേഴ്സിക്കുട്ടി അമ്മ. ദീർഘകാലമായി ട്രേഡ് യൂണിയൻ രംഗത്തും പാർലമെന്ററി രംഗത്തും പ്രവർത്തിക്കുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്.
ജീവിതരേഖ[തിരുത്തുക]
1957 - ൽ ഫ്രാൻസിസിന്റെ മകളായി കൊല്ലത്ത് ജനിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടി. എട്ടാമത്തെയും പത്താമത്തെയും, പതിനാലാമത്തേയും കേരള നിയമ സഭകളിലേക്ക് കുണ്ടറ അസംബ്ലി മണ്ഡലത്തിൽ നിന്നും സി.പി,ഐ. (എം) പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു.[1] എസ്.എഫ്.ഐ. യിലൂടെ പൊതുരംഗത്തെത്തി. സി.ഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്.[2]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മേഴ്സികുട്ടിയമ്മ |
---|---|---|---|---|---|---|
2021 | കുണ്ടറ നിയമസഭാമണ്ഡലം | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് ഐ.,യു.ഡി.എഫ് | ജെ. മെഴ്സിക്കുട്ടി അമ്മ | സിപി ഐ എം. എൽഡിഎഫ് | പരാജയപ്പെട്ടു |
2016 | കുണ്ടറ നിയമസഭാമണ്ഡലം | ജെ. മെഴ്സിക്കുട്ടി അമ്മ | സിപി ഐ എം. എൽഡിഎഫ് | രാജ്‌മോഹൻ ഉണ്ണിത്താൻ | യു.ഡി.എഫ് | വിജയിച്ചു |
2001 | കുണ്ടറ നിയമസഭാമണ്ഡലം | കടവൂർ ശിവദാസൻ | കോൺഗ്രസ് ഐ.,യു.ഡി.എഫ് | ജെ. മെഴ്സിക്കുട്ടി അമ്മ | സി.പി.എം., എൽ.ഡി.എഫ് | പരാജയപ്പെട്ടു |
1996 | കുണ്ടറ നിയമസഭാമണ്ഡലം | ജെ. മെഴ്സിക്കുട്ടി അമ്മ | സി.പി.എം., എൽ.ഡി.എഫ് | അൽഫോൺസ ജോൺ | കോൺഗ്രസ് ഐ., യു.ഡി.എഫ് | വിജയിച്ചു |
1991 | കുണ്ടറ നിയമസഭാമണ്ഡലം | അൽഫോൺസ ജോൺ | കോൺഗ്രസ് ഐ., യു.ഡി.എഫ് | ജെ. മെഴ്സിക്കുട്ടി അമ്മ | സി.പി.എം., എൽ.ഡി.എഫ് | പരാജയപ്പെട്ടു |
1987 | കുണ്ടറ നിയമസഭാമണ്ഡലം | ജെ. മെഴ്സിക്കുട്ടി അമ്മ | സി.പി.എം., എൽ.ഡി.എഫ് | തോപ്പിൽ രവി | കോൺഗ്രസ് ഐ., യു.ഡി.എഫ് | വിജയിച്ചു |
അവലംബം[തിരുത്തുക]
- ↑ "പതിനാലാം കേരള നിയമസഭാംഗങ്ങൾ". കേരള നിയമസഭ. ശേഖരിച്ചത് 2016-06-03.
- ↑ "സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാർ". CITU ദേശീയ ഘടകം. ശേഖരിച്ചത് 2016-06-03.
![]() |
J. Mercy Kutty Amma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |