ജി.എസ്. ജയലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജി.എസ്. ജയലാൽ
കേരള നിയമസഭാംഗം
In office
2011–2021
മുൻഗാമിഎൻ. അനിരുദ്ധൻ
Succeeded by-
Constituencyചാത്തന്നൂർ
Personal details
Born20 മേയ് 1972
ചിറക്കര
Nationalityഇന്ത്യൻ
Political partyകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
Spouse(s)ആർ.എസ്. പ്രീത
Children2
Residenceചിറക്കര, കൊല്ലം

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ജി.എസ്. ജയലാൽ. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന കൗൺസിൽ അംഗമാണ്. 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 67606 വോട്ടുകളാണ് ജി.എസ്. ജയലാലിന് ലഭിച്ചത്. [1] 2011-ലും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. [2]

ജീവിതരേഖ[തിരുത്തുക]

1972 മേയ് 20-ന് കൊല്ലം ജില്ലയിലെ ചിറക്കരയിൽ എസ്. ഗോപാലകൃഷ്ണ പിള്ളയുടെയും സതി ഭായി അമ്മയുടെയും മകനായി ജനിച്ചു. ബാലവേദിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

വഹിച്ചിട്ടുള്ള പദവികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

മത്സരിച്ച തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും ജി.എസ്. ജയലാൽ
2016[3] ചാത്തന്നൂർ നിയമസഭാമണ്ഡലം ജി.എസ്. ജയലാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, എൽഡിഎഫ് ഗോപകുമാർ ബി.ജെ.പി വിജയിച്ചു
2011[2] ചാത്തന്നൂർ നിയമസഭാമണ്ഡലം ജി.എസ്. ജയലാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, എൽ.ഡി.എഫ് ബിന്ദു കൃഷ്ണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് വിജയിച്ചു

അവലംബം[തിരുത്തുക]

  1. http://www.elections.in/kerala/assembly-constituencies/chathannoor.html
  2. 2.0 2.1 "Members - Kerala Legislature". ശേഖരിച്ചത് 8 May 2016.
  3. http://www.niyamasabha.org/codes/members.htm

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി.എസ്._ജയലാൽ&oldid=2823806" എന്ന താളിൽനിന്ന് ശേഖരിച്ചത്