ബിന്ദു കൃഷ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകയാണ് ബിന്ദു കൃഷ്ണ[1].2010-ൽ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായി.2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ നിന്നും ജനവിധി തേടിയെങ്കിലും സി.പി.ഐ.യുടെ ജി.എസ്. ജയലാലിനോട് മൽസരിച്ച് പരാജയപ്പെട്ടു.2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സി.പി.എം.ന്റെ എ. സമ്പത്തിനോട് പരാജയപ്പെട്ടു[2].


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിന്ദു_കൃഷ്ണ&oldid=2344900" എന്ന താളിൽനിന്ന് ശേഖരിച്ചത്