പാറക്കൽ അബ്ദുള്ള
Jump to navigation
Jump to search
പാറക്കൽ അബ്ദുള്ള | |
---|---|
കേരള നിയമസഭയിലെ അംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 20 2016 | |
മുൻഗാമി | കെ.കെ. ലതിക |
മണ്ഡലം | കുറ്റ്യാടി |
വ്യക്തിഗത വിവരണം | |
ജനനം | ഏറാമല | നവംബർ 15, 1958
രാഷ്ട്രീയ പാർട്ടി | മുസ്ലിം ലീഗ് |
പങ്കാളി | ജമീല |
മക്കൾ | രണ്ട് പുത്രന്മാരും രണ്ട് പുത്രികളും |
അമ്മ | കുഞ്ഞാമി |
അച്ഛൻ | മൊയ്തു ഹാജി |
വസതി | ഏറാമല |
As of ജൂലൈ 3, 2020 ഉറവിടം: നിയമസഭ |
പ്രമുഖ മുസ്‌ലിംലീഗ് നേതാവും കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പാറക്കൽ അബ്ദുള്ള. 1958 നവംബർ 11ന് ഏറാമലയിൽ ജനിച്ചു, മൊയ്തു ഹാജി, കുഞ്ഞാമി എന്നിവരാണ് മാതാപിതാക്കൾ.
തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]
നം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|
1 | 2016 | കുറ്റ്യാടി | പാറക്കൽ അബ്ദുള്ള | മുസ്ലീം ലീഗ് | 71,809 | കെ.കെ. ലതിക | സി.പി.ഐ.എം. | 70,652 |