Jump to content

ചിറ്റയം ഗോപകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിറ്റയം ഗോപകുമാർ
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമിതിരുവഞ്ചൂർ രാധാകൃഷ്ണൻ
മണ്ഡലംഅടൂർ
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ
പദവിയിൽ
ഓഫീസിൽ
2021 ജൂൺ 1
സ്പീക്കർഎ.എൻ. ഷംസീർ
മുൻഗാമിവി. ശശി
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-05-30) 30 മേയ് 1965  (59 വയസ്സ്)
ചിറ്റയം, കൊട്ടാരക്കര, കൊല്ലം ജില്ല
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിഷേർലി ബായ്
കുട്ടികൾരണ്ട് മകൾ
മാതാപിതാക്കൾ
  • റ്റി. ഗോപാലകൃഷ്ണൻ (അച്ഛൻ)
  • റ്റി.കെ. ദേവയാനി (അമ്മ)
വസതിഅടൂർ
As of സെപ്റ്റംബർ 9, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ പൊതുപ്രവർത്തകനാണ് ചിറ്റയം ഗോപകുമാർ. അടൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാഅംഗവും കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുമാണ് ഇദ്ദേഹം.

ജീവിതരേഖ

[തിരുത്തുക]

ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തിൽ ജനിച്ചു. പ്രീ-ഡിഗ്രി വിദ്യഭ്യാസം നേടിയ ഗോപകുമാർ വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.

അധികാര സ്ഥാനങ്ങൾ

[തിരുത്തുക]
  • എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം
  • എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി
  • കർഷക തൊഴിലാളി യൂണിയൻ, കൊല്ലം ജില്ലാ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 (എസ്.സി.) അടൂർ നിയമസഭാമണ്ഡലം ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്. പന്തളം സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 (എസ്.സി.) അടൂർ നിയമസഭാമണ്ഡലം ചിറ്റയം ഗോപകുമാർ സി.പി.ഐ. , എൽ.ഡി.എഫ്. കെ.കെ.ഷാജു കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബം

[തിരുത്തുക]

ഭാര്യ - സി. ഷേർളി ഭായി, രണ്ട് പെൺമക്കൾ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-06.
"https://ml.wikipedia.org/w/index.php?title=ചിറ്റയം_ഗോപകുമാർ&oldid=4070630" എന്ന താളിൽനിന്ന് ശേഖരിച്ചത്