കെ.എം. ഹംസക്കുഞ്ഞ്
Jump to navigation
Jump to search
കെ.എം. ഹംസക്കുഞ്ഞ് | |
---|---|
പ്രമാണം:K.M. Hamsa Kunju .jpg | |
കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ | |
In office ജൂൺ 30 1982 – ഒക്ടോബർ 7 1986 | |
മുൻഗാമി | എം.ജെ. സക്കറിയ |
പിൻഗാമി | കൊരമ്പയിൽ അഹമ്മദ് ഹാജി |
കേരള നിയമസഭയിലെ അംഗം. | |
മണ്ഡലം | മട്ടാഞ്ചേരി |
Personal details | |
Born | മേയ് 14, 1941 |
Died | 13 മേയ് 2021 | (പ്രായം 79)
Nationality | ഇന്ത്യൻ |
Political party | മുസ്‌ലീം ലീഗ് |
Children | ഒരു മകൻ ഒരു മകൾ |
As of മേയ് 14, 2021 Source: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും കേരളനിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കറും[1] കൊച്ചി കോർപ്പറേഷന്റെ മുൻ മേയറുമായിരുന്നു[2] കെ.എം. ഹംസക്കുഞ്ഞ് (ജീവിതകാലം: 14 മേയ് 1941 - 13 മേയ് 2021). മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും മുസ്‌ലീം ലീഗിനെ പ്രതിനീധീകരിച്ചാണ് ഇദ്ദേഹം ഏഴാം കേരള നിയമസഭയിൽ അംഗമായത്.
അവലംബം[തിരുത്തുക]
- ↑ "മുൻ ഡെപ്യൂട്ടി സ്പീക്കർ കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു". ശേഖരിച്ചത് 2021-05-14.
- ↑ "മുൻ ഡപ്യൂട്ടി സ്പീക്കർ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു". ശേഖരിച്ചത് 2021-05-14.