കെ.ജെ. മാക്സി
ദൃശ്യരൂപം
കെ.ജെ. മാക്സി | |
|---|---|
![]() | |
| കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
| പദവിയിൽ മേയ് 21 2016 | |
| മുൻഗാമി | ഡൊമനിക് പ്രസന്റേഷൻ |
| മണ്ഡലം | കൊച്ചി |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 13 സെപ്റ്റംബർ 1962 വയസ്സ്) കൊച്ചി |
| രാഷ്ട്രീയ കക്ഷി | സി.പി.എം. |
| പങ്കാളി | ഷീല മാക്സി |
| കുട്ടികൾ | രണ്ട് മകൻ |
| മാതാപിതാക്കൾ |
|
| വസതി | തോപ്പുംപടി |
As of ഓഗസ്റ്റ് 15, 2020 ഉറവിടം: നിയമസഭ | |
പ്രമുഖ സി.പി.ഐ.(എം) നേതാവും കൊച്ചി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ.ജെ. മാക്സി. സി.പി.ഐ.എമ്മിന്റെ എറണാകുളം ജില്ലാക്കമ്മറ്റിയംഗമായ മാക്സി സി.പി.ഐ.എം ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ കൌൺസിലറും സ്റ്റാൻഡിങ്ങ് കമ്മിറ്റിയംഗവുമായിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]എസ്.എഫ്.ഐയിലൂടെയാണ് കെ.ജെ.മാക്സി പൊതുപ്രവർത്തനം ആരംഭിച്ചത്. എസ്.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. നിലവിൽ സി.പി.ഐ.എം. ജില്ലാക്കമ്മറ്റിയംഗവും സി.ഐ.ടി.യു ജില്ലാക്കമ്മറ്റിയംഗവുമാണ്.
