എൻ. ഷംസുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മണ്ണാർക്കാട് നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാലാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമാജികനാണ് എൻ. ഷംസുദ്ദീൻ. യു.ഡി.എഫിലെ ഘടക കക്ഷയായ മുസ്ലിംലീഗിന്റെ പ്രതിനിധിയായ അദ്ദേഹം സിപി.ഐയിലെ കെ.പി സുരേഷ് രാജിനെ 12325 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.[അവലംബം ആവശ്യമാണ്] കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷംസുദ്ദീന് 8270 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. കാന്തപുരം എതിർത്തതിനാൽ അയാളോട് വിയോജിപ്പുള്ള സംഘടനകൾ കൂട്ടായി ശംസുദ്ദീന് വേണ്ടി രംഗത്തിറങ്ങിയതാണ് വായജ കാരണം.


തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്[തിരുത്തുക]

  • എൻ. ശംസുദ്ദീൻ (യു.ഡി.എഫ്) 73163
  • കെ.പി സുരേഷ് രാജ് ( എൽഡിഎഫ്) 60838
  • കേശവദേവ് പുതുമന ( എൻ.ഡി.എ) 10170
"https://ml.wikipedia.org/w/index.php?title=എൻ._ഷംസുദ്ദീൻ&oldid=2857770" എന്ന താളിൽനിന്ന് ശേഖരിച്ചത്