അൻവർ സാദത്ത് (നിയമസഭാംഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അൻവർ സാദത്ത്
Anvar sadath MLA DSC 0018.JPG
കേരള നിയമസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിഎ.എം. യൂസഫ്
മണ്ഡലംആലുവ
വ്യക്തിഗത വിവരണം
ജനനം (1975-02-18) 18 ഫെബ്രുവരി 1975  (46 വയസ്സ്)
പരമ്പായം
രാഷ്ട്രീയ പാർട്ടികോൺഗ്രസ്
പങ്കാളിസബീന സാദത്ത്
മക്കൾരണ്ട് പുത്രികൾ
അമ്മഅയിഷാ ബീവി
അച്ഛൻഅബ്ദുൾ സത്താർ
വസതിചെങ്ങമനാട്
As of ഓഗസ്റ്റ് 11, 2020
ഉറവിടം: നിയമസഭ

2011 മുതൽ ആലുവ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാ സമാജികനാണ് അൻവർ സാദത്ത്[1] 1975 ഫിബ്രുവരി 18-ൻ ആലുവയിൽ ജനിച്ചു. കെ.എസ്.യു സ്കൂൾ യൂണിറ്റ് പ്രസിഡന്റും സ്കൂൾ ലീഡറുമായിരുന്നു, 2011-ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ(എം)-ലെ എ.എം യൂസഫിനെ പരാജയപ്പെടുത്തി.[2]. 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അഡ്വക്കറ്റ് വി. സലീമിനെ 18835 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

അവലംബം[തിരുത്തുക]