ഉള്ളടക്കത്തിലേക്ക് പോവുക

പതിനാലാം കേരളനിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2016) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു പതിനാലാം കേരളനിയമസഭയെ പ്രതിനിധീകരിച്ചത്.

തിരഞ്ഞെടുപ്പ്

[തിരുത്തുക]

പതിനാലാം കേരളനിയമസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി 2016 മേയ് 16-നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 85 എണ്ണത്തിലും എൽ.ഡി.എഫ്. വിജയിച്ചു. ആറു സ്വതന്ത്രർ കൂടി പിന്തുണ നൽകിയതോടെ 91 സീറ്റുകൾ നേടിക്കൊണ്ട് എൽ.ഡി.എഫ്. അധികാരത്തിലെത്തി. 2011 മുതൽ അധികാരത്തിലിരുന്ന യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.[1]

പ്രത്യേകതകൾ

[തിരുത്തുക]

മണ്ഡലങ്ങളും ജനപ്രതിനിധികളും

[തിരുത്തുക]

പതിനാലാം കേരള നിയമസഭയിലെ എം.എൽ.എ-മാരുടെ പട്ടിക (വടക്ക് നിന്ന് തെക്കോട്ടുള്ള മണ്ഡലങ്ങളുടെ ക്രമത്തിൽ) ചുവടെ ചേർക്കുന്നു[4].

ജില്ല നിയമസഭാ മണ്ഡലം എം.എൽ.എ പാർട്ടി മുന്നണി
കാസർകോഡ്മഞ്ചേശ്വരംപി.ബി. അബ്ദുൾ റസാക്ക്-2018 ഒക്ടോബർ 10 ന് അന്തരിച്ചുമുസ്ലീം ലീഗ്യു.ഡി.എഫ്
മഞ്ചേശ്വരംഎം.സി. കമറുദ്ദീൻ 2019 ഒക്ടോബർ 28 മുതൽ അംഗംമുസ്ലീം ലീഗ്യു.ഡി.എഫ്
കാസർകോഡ്എൻ.എ. നെല്ലിക്കുന്ന്ഐ.യു.എം.എൽയു.ഡി.എഫ്
ഉദുമകെ. കുഞ്ഞിരാമൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കാഞ്ഞങ്ങാട്ഇ. ചന്ദ്രശേഖരൻസി.പി.ഐ.എൽ.ഡി.എഫ്
തൃക്കരിപ്പൂർഎം. രാജഗോപാലൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കണ്ണൂർപയ്യന്നൂർസി.കൃഷ്ണൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കല്യാശേരിടി.വി. രാജേഷ്സി.പി.ഐ. (എം)എൽ.ഡി.എഫ്
തളിപ്പറമ്പ്ജയിംസ് മാത്യുസി.പി.ഐ. (എം)എൽ.ഡി.എഫ്
ഇരിക്കൂർകെ.സി. ജോസഫ്കോൺഗ്രസ് (ഐ)യു.ഡി.എഫ്
അഴീക്കോട്കെ.എം. ഷാജിമുസ്ലീം ലീഗ്യു.ഡി.എഫ്
കണ്ണൂർരാമചന്ദ്രൻ കടന്നപ്പള്ളികോൺഗ്രസ് (എസ്)എൽ.ഡി.എഫ്
ധർമ്മടംപിണറായി വിജയൻസി.പി.ഐ. (എം)എൽ.ഡി.എഫ്
തലശ്ശേരിഎ.എൻ. ഷംസീർസി.പി.ഐ. (എം)എൽ.ഡി.എഫ്
കൂത്തുപറമ്പ്കെ.കെ.ശൈലജ ടീച്ചർസി.പി.ഐ. (എം)എൽ.ഡി.എഫ്
മട്ടന്നൂർഇ.പി. ജയരാജൻസി.പി.ഐ. (എം)എൽ.ഡി.എഫ്
പേരാവൂർസണ്ണി ജോസഫ്കോൺഗ്രസ് (ഐ)യു.ഡി.എഫ്
വയനാട്മാനന്തവാടിഒ.ആർ. കേളുസി.പി.ഐ. (എം)എൽ.ഡി.എഫ്
സുൽത്താൻ ബത്തേരിഐ.സി. ബാലകൃഷ്ണൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
കൽപ്പറ്റസി.കെ. ശശീന്ദ്രൻ സി.പി.ഐ.(എം)എൽ.ഡി.എഫ്
കോഴിക്കോട്വടകരസി.കെ. നാണുജനതാദൾ- എസ്യു.ഡി.എഫ്
കുറ്റ്യാടിപാറക്കൽ അബ്ദുള്ളയു.ഡി.എഫ്
നാദാപുരംഇ.കെ. വിജയൻസി.പി.ഐ.എൽ.ഡി.എഫ്
കൊയിലാണ്ടികെ. ദാസൻസി.പി.ഐ. (എം)എൽ.ഡി.എഫ്
പേരാമ്പ്രടി.പി. രാമകൃഷ്ണൻസി.പി.ഐ. (എം)എൽ.ഡി.എഫ്
ബാലുശേരിപുരുഷൻ കടലുണ്ടിസി.പി.ഐ. (എം)എൽ.ഡി.എഫ്
എലത്തൂർഎ.കെ. ശശീന്ദ്രൻഎൻ.സി.പിഎൽ.ഡി.എഫ്
കോഴിക്കോട് നോർത്ത്എ. പ്രദീപ് കുമാർസി.പി.ഐ. (എം)എൽ.ഡി.എഫ്
കോഴിക്കോട് സൗത്ത്എം.കെ. മുനീർമുസ്ലീം ലീഗ്യു.ഡി.എഫ്
ബേപ്പൂർവി.കെ.സി. മമ്മദ് കോയസി.പി.ഐ. (എം)എൽ.ഡി.എഫ്
കുന്നമംഗലംപി.ടി.എ. റഹീംസി.പി.ഐ. (എം) (സ്വത)എൽ.ഡി.എഫ്
കൊടുവള്ളികാരാട്ട് റസാക്ക്സി.പി.ഐ. (എം) (സ്വത)എൽ.ഡി.എഫ്
തിരുവമ്പാടിജോർജ്ജ്.എം.തോമസ്സി.പി.ഐ. (എം)എൽ.ഡി.എഫ്
മലപ്പുറംകൊണ്ടോട്ടിടി.വി. ഇബ്രാഹിംമുസ്ലീം ലീഗ്യു.ഡി.എഫ്
ഏറനാട്പി.കെ. ബഷീർമുസ്ലീം ലീഗ്യു.ഡി.എഫ്
നിലമ്പൂർപി.വി. അൻവർസി.പി.ഐ. (എം) (സ്വത)എൽ.ഡി.എഫ്
വണ്ടൂർഎ.പി. അനിൽകുമാർകോൺഗ്രസ് (ഐ)യു.ഡി.എഫ്
മഞ്ചേരിഎം. ഉമ്മർമുസ്ലീം ലീഗ്യു.ഡി.എഫ്
പെരിന്തൽമണ്ണമഞ്ഞളാംകുഴി അലിമുസ്ലീം ലീഗ്യു.ഡി.എഫ്
മങ്കടടി.എ. അഹമ്മദ് കബീർമുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംപി. ഉബൈദുല്ലമുസ്ലീം ലീഗ്യു.ഡി.എഫ്
വേങ്ങരപി.കെ. കുഞ്ഞാലിക്കുട്ടി 2017 ഏപ്രിൽ 25നു രാജിവച്ചുമുസ്ലീം ലീഗ്യു.ഡി.എഫ്
വേങ്ങരകെ.എൻ.എ. ഖാദർ 2017 നവംബർ 9ന് സത്യപ്രതിജ്ഞ ചെയ്തുമുസ്ലീം ലീഗ്യു.ഡി.എഫ്
വള്ളിക്കുന്ന്അബ്ദുൽ ഹമീദ് പി.മുസ്ലീം ലീഗ്യു.ഡി.എഫ്
തിരൂരങ്ങാടിപി.കെ. അബ്ദുറബ്ബ്മുസ്ലീം ലീഗ്യു.ഡി.എഫ്
താനൂർവി. അബ്ദുൽറഹ്മാൻസി.പി.ഐ. (എം) (സ്വത)എൽ.ഡി.എഫ്
തിരൂർസി. മമ്മൂട്ടിമുസ്ലീം ലീഗ്യു.ഡി.എഫ്
കോട്ടക്കൽസയ്യിദ് ആബിദ് ഹുസൈൻ തങ്ങൾമുസ്ലീം ലീഗ്യു.ഡി.എഫ്
തവനൂർകെ.ടി. ജലീൽസി.പി.ഐ. (എം) (സ്വത)എൽ.ഡി.എഫ്
പൊന്നാനിപി. ശ്രീരാമകൃഷ്ണൻസി.പി.ഐ. (എം)എൽ.ഡി.എഫ്
പാലക്കാട്തൃത്താലവി.ടി. ബൽറാംകോൺഗ്രസ് (ഐ)യു.ഡി.എഫ്
പട്ടാമ്പിമുഹമ്മദ്‌ മുഹ്സിൻ പി.സി.പി.ഐഎൽ.ഡി.എഫ്
ഷൊർണൂർപി.കെ. ശശിസി.പി.ഐ. (എം)എൽ.ഡി.എഫ്
ഒറ്റപ്പാലംപി. ഉണ്ണിസി.പി.ഐ. (എം)എൽ.ഡി.എഫ്
കോങ്ങാട്കെ.വി. വിജയദാസ് 2021 ജനുവരി 18ന് അന്തരിച്ചു.സി.പി.ഐ. (എം)എൽ.ഡി.എഫ്
മണ്ണാർക്കാട്എൻ. ഷംസുദ്ദീൻമുസ്ലീം ലീഗ്യു.ഡി.എഫ്
മലമ്പുഴവി.എസ്. അച്യുതാനന്ദൻസി.പി.ഐ. (എം)എൽ.ഡി.എഫ്
പാലക്കാട്ഷാഫി പറമ്പിൽകോൺഗ്രസ് (ഐ)യു.ഡി.എഫ്
തരൂർഎ.കെ. ബാലൻസി.പി.ഐ. (എം)എൽ.ഡി.എഫ്
ചിറ്റൂർകെ. കൃഷ്ണൻകുട്ടിജനതാദൾ (എസ്)എൽ.ഡി.എഫ്
നെന്മാറകെ. ബാബു (സി.പി.ഐ.എം.)സി.പി.ഐ. (എം)എൽ.ഡി.എഫ്
ആലത്തൂർകെ.ഡി. പ്രസേനൻസി.പി.ഐ. (എം)എൽ.ഡി.എഫ്
തൃശൂർചേലക്കരയു.ആർ. പ്രദീപ്സി.പി.ഐ. (എം)എൽ.ഡി.എഫ്
കുന്നംകുളംഎ.സി. മൊയ്തീൻസി.പി.ഐ. (എം)എൽ.ഡി.എഫ്
ഗുരുവായൂർകെ.വി. അബ്ദുൾ ഖാദർസി.പി.ഐ. (എം)എൽ.ഡി.എഫ്
മണലൂർമുരളി പെരുന്നെല്ലിസി.പി.ഐ. (എം)എൽ.ഡി.എഫ്
വടക്കാഞ്ചേരിഅനിൽ അക്കരകോൺഗ്രസ് (ഐ)യു.ഡി.എഫ്
ഒല്ലൂർകെ. രാജൻസി.പി.ഐഎൽ.ഡി.എഫ്
തൃശ്ശൂർവി.എസ്. സുനിൽ കുമാർസി.പി.ഐഎൽ.ഡി.എഫ്
നാട്ടികഗീത ഗോപിസി.പി.ഐ.എൽ.ഡി.എഫ്
കയ്പമംഗലംഇ.ടി. ടൈസൺസി.പി.ഐ.എൽ.ഡി.എഫ്
ഇരിങ്ങാലക്കുടകെ.യു. അരുണൻസി.പി.ഐ. (എം)എൽ.ഡി.എഫ്
പുതുക്കാട്സി. രവീന്ദ്രനാഥ്സി.പി.ഐ. (എം)എൽ.ഡി.എഫ്
ചാലക്കുടിബി.ഡി. ദേവസ്സിസി.പി.ഐ. (എം)എൽ.ഡി.എഫ്
കൊടുങ്ങല്ലൂർവി.ആർ. സുനിൽ കുമാർസി.പി.ഐ. (എം)എൽ.ഡി.എഫ്
എറണാകുളംപെരുമ്പാവൂർഎൽദോസ് പി. കുന്നപ്പിള്ളികോൺഗ്രസ് (ഐ)യു.ഡി.എഫ്
അങ്കമാലിറോജി എം.ജോൺകോൺഗ്രസ് (ഐ)യു.ഡി.എഫ്
ആലുവഅൻവർ സാദത്ത്കോൺഗ്രസ് (ഐ)യു.ഡി.എഫ്
കളമശ്ശേരിവി.കെ. ഇബ്രാഹിം കുഞ്ഞ്മുസ്ലീം ലീഗ്യു.ഡി.എഫ്
പറവൂർവി.ഡി. സതീശൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
വൈപ്പിൻഎസ്. ശർമ്മസി.പി.ഐ. (എം)എൽ.ഡി.എഫ്
കൊച്ചികെ.ജെ. മാക്സിസി.പി.ഐ. (എം)എൽ.ഡി.എഫ്
തൃപ്പൂണിത്തുറഎം. സ്വരാജ്സി.പി.ഐ. (എം)എൽ.ഡി.എഫ്
എറണാകുളംഹൈബി ഈഡൻ 2019 മേയ് 31ന് രാജിവച്ചു.കോൺഗ്രസ് (ഐ)യു.ഡി.എഫ്
എറണാകുളംടി.ജെ. വിനോദ് 2019 ഒക്ടോബർ 29ന് അംഗമായി.കോൺഗ്രസ് (ഐ)യു.ഡി.എഫ്
തൃക്കാക്കരപി.ടി. തോമസ്കോൺഗ്രസ് (ഐ)യു.ഡി.എഫ്
കുന്നത്തുനാട്വി.പി. സജീന്ദ്രൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
പിറവംഅനൂപ് ജേക്കബ്കേരള കോൺഗ്രസ് (ജേക്കബ്)യു.ഡി.എഫ്
മൂവാറ്റുപുഴഎൽദോ എബ്രഹാംസി.പി.ഐഎൽ.ഡി.എഫ്
കോതമംഗലംആന്റണി ജോൺസി.പി.ഐ. (എം)എൽ.ഡി.എഫ്
ഇടുക്കിദേവികുളംഎസ്. രാജേന്ദ്രൻസി.പി.ഐ. (എം)എൽ.ഡി.എഫ്
ഉടുമ്പഞ്ചോലഎം.എം. മണിസി.പി.ഐ. (എം)എൽ.ഡി.എഫ്
തൊടുപുഴപി.ജെ. ജോസഫ്കേരള കോൺഗ്രസ് (മാണി)യു.ഡി.എഫ്
ഇടുക്കിറോഷി അഗസ്റ്റിൻകേരള കോൺഗ്രസ് (മാണി)യു.ഡി.എഫ്
പീരുമേട്ഇ.എസ്. ബിജിമോൾസി.പി.ഐ.എൽ.ഡി.എഫ്
കോട്ടയംപാലാകെ.എം. മാണി 2019 ഏപ്രിൽ 9ന് അന്തരിച്ചു.കോൺഗ്രസ് (ഐ)യു.ഡി.എഫ്
പാലാമാണി സി. കാപ്പൻ 2019 ഒക്ടോബർ 9ന് അംഗമായിഎൻ.സി.പി.എൽ.ഡി.എഫ്
കടുത്തുരുത്തിമോൻസ് ജോസഫ്കേരള കോൺഗ്രസ് (മാണി)യു.ഡി.എഫ്
വൈക്കംസി.കെ. ആശസി.പി.ഐ.എൽ.ഡി.എഫ്
ഏറ്റുമാനൂർകെ. സുരേഷ് കുറുപ്പ്സി.പി.ഐ. (എം)എൽ.ഡി.എഫ്
കോട്ടയംതിരുവഞ്ചൂർ രാധാകൃഷ്ണൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
പുതുപ്പള്ളിഉമ്മൻ ചാണ്ടികോൺഗ്രസ് (ഐ)യു.ഡി.എഫ്
ചങ്ങനാശ്ശേരിസി.എഫ്. തോമസ് 2020 സെപ്റ്റംബർ 27ന് അന്തരിച്ചു.കേരള കോൺഗ്രസ് (മാണി)യു.ഡി.എഫ്
കാഞ്ഞിരപ്പള്ളിഎൻ. ജയരാജ്കേരള കോൺഗ്രസ് (മാണി)യു.ഡി.എഫ്
പൂഞ്ഞാർപി.സി. ജോർജ്സ്വതന്ത്രൻ
ആലപ്പുഴഅരൂർഎ.എം. ആരിഫ് 2019 മേയ് 31ന് രാജിവച്ചു.സി.പി.ഐ. (എം)എൽ.ഡി.എഫ്
അരൂർഷാനിമോൾ ഉസ്മാൻ 2019 ഒക്ടോബർ 28ന് അംഗമായികോൺഗ്രസ് (ഐ)യു.ഡി.എഫ്
ചേർത്തലപി. തിലോത്തമൻസി.പി.ഐ.എൽ.ഡി.എഫ്
ആലപ്പുഴടി.എം. തോമസ് ഐസക്ക്സി.പി.ഐ. (എം)എൽ.ഡി.എഫ്
അമ്പലപ്പുഴജി. സുധാകരൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കുട്ടനാട്തോമസ് ചാണ്ടി 2019 ഡിസംബർ 20ന് അന്തരിച്ചു.എൻ.സി.പിഎൽ.ഡി.എഫ്
ഹരിപ്പാട്രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ)യു.ഡി.എഫ്
കായംകുളംയു. പ്രതിഭസി.പി.ഐ. (എം)എൽ.ഡി.എഫ്
മാവേലിക്കരആർ. രാജേഷ്സി.പി.ഐ. (എം)എൽ.ഡി.എഫ്
ചെങ്ങന്നൂർകെ.കെ. രാമചന്ദ്രൻ നായർ 2018 ജനുവരി 14ന് അന്തരിച്ചുസി.പി.ഐ. (എം)എൽ.ഡി.എഫ്
ചെങ്ങന്നൂർസജി ചെറിയാൻ 2018 ജൂൺ 4ന് അംഗമായിസി.പി.ഐ. (എം)എൽ.ഡി.എഫ്
പത്തനംതിട്ടതിരുവല്ലമാത്യു ടി. തോമസ്ജനതാദൾ-എസ്എൽ.ഡി.എഫ്
റാന്നിരാജു ഏബ്രഹാംസി.പി.ഐ. (എം)എൽ.ഡി.എഫ്
ആറന്മുളവീണാ ജോർജ്സി.പി.ഐ. (എം)എൽ.ഡി.എഫ്
കോന്നിഅടൂർ പ്രകാശ് 2019 മേയ് 29 ന് രാജിവച്ചുകോൺഗ്രസ് (ഐ)യു.ഡി.എഫ്
കോന്നികെ.യു. ജനീഷ് കുമാർ 2019 ഒക്ട്ബർ 28ന് അംഗമായിസി.പി.എം.എൽ.ഡി.എഫ്
അടൂർചിറ്റയം ഗോപകുമാർസി.പി.ഐ.എൽ.ഡി.എഫ്
കൊല്ലംകരുനാഗപ്പള്ളിആർ. രാമചന്ദ്രൻസി.പി.ഐ.എൽ.ഡി.എഫ്
ചവറഎൻ. വിജയൻ പിള്ള 2020 മാർച്ച് 08 ന് അന്തരിച്ചുസി.എം.പി (ഇടതുപക്ഷം)എൽ.ഡി.എഫ്
കുന്നത്തൂർകോവൂർ കുഞ്ഞുമോൻആർ.എസ്.പി (ലെനിനിസ്റ്റ്)- എൽ.ഡി.എഫ്
കൊട്ടാരക്കരപി. അയിഷ പോറ്റിസി.പി.ഐ. (എം)എൽ.ഡി.എഫ്
പത്തനാപുരംകെ.ബി. ഗണേഷ് കുമാർകേരള കോൺഗ്രസ് (ബി)- എൽ.ഡി.എഫ്
പുനലൂർകെ. രാജുസി.പി.ഐ.എൽ.ഡി.എഫ്
ചടയമംഗലംമുല്ലക്കര രത്നാകരൻസി.പി.ഐ.എൽ.ഡി.എഫ്
കുണ്ടറജെ. മെഴ്സിക്കുട്ടി അമ്മസി.പി.ഐ. (എം)എൽ.ഡി.എഫ്
കൊല്ലംഎം. മുകേഷ്സി.പി.ഐ. (എം)എൽ.ഡി.എഫ്
ഇരവിപുരംഎം. നൗഷാദ്സി.പി.ഐ. (എം)എൽ.ഡി.എഫ്
ചാത്തന്നൂർജി.എസ്. ജയലാൽസി.പി.ഐ.എൽ.ഡി.എഫ്
തിരുവനന്തപുരംവർക്കലവി. ജോയ്സി.പി.ഐ. (എം)എൽ.ഡി.എഫ്
ആറ്റിങ്ങൽബി. സത്യൻസി.പി.ഐ. (എം)എൽ.ഡി.എഫ്
ചിറയിൻകീഴ്വി. ശശിസി.പി.ഐ.എൽ.ഡി.എഫ്
നെടുമങ്ങാട്സി. ദിവാകരൻസി.പി.ഐ.എൽ.ഡി.എഫ്
വാമനപുരംഡി.കെ. മുരളിസി.പി.ഐ. (എം)എൽ.ഡി.എഫ്
കഴക്കൂട്ടംകടകംപള്ളി സുരേന്ദ്രൻസി.പി.ഐ. (എം)എൽ.ഡി.എഫ്
വട്ടിയൂർക്കാവ്കെ. മുരളീധരൻ 2019 മേയ് 29ന് രാജിവച്ചുകോൺഗ്രസ് (ഐ)യു.ഡി.എഫ്
വട്ടിയൂർക്കാവ്വി.കെ. പ്രശാന്ത് 2019 ഒക്ടൊബർ 28ന് അംഗമായിസി.പി.എം.എൽ.ഡി.എഫ്
തിരുവനന്തപുരംവി.എസ്. ശിവകുമാർകോൺഗ്രസ് (ഐ)യു.ഡി.എഫ്
നേമംഒ. രാജഗോപാൽബി.ജെ.പിഎൻ.ഡി.എ
അരുവിക്കരകെ.എസ്. ശബരീനാഥൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
പാറശ്ശാലസി.കെ. ഹരീന്ദ്രൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കാട്ടാക്കടഐ.ബി. സതീഷ്സി.പി.ഐ. (എം)എൽ.ഡി.എഫ്
കോവളംഎം. വിൻസെന്റ്കോൺഗ്രസ് (ഐ)യു.ഡി.എഫ്
നെയ്യാറ്റിൻകരകെ. ആൻസലൻസി.പി.ഐ. (എം)എൽ.ഡി.എഫ്

സത്യപ്രതിജ്ഞ

[തിരുത്തുക]

തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രിയായുള്ള 19 അംഗ മന്ത്രിസഭ 2016 മേയ് 25-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി വിജയൻ.[5] സി.പി.എം. നേതൃത്വത്തിലുള്ള ആറാമത് മന്ത്രിസഭയാണിത്. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിനു സമീപമുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.[5] പുതിയ മന്ത്രിസഭയുടെ ആദ്യ യോഗവും അന്ന് നടന്നു.

മന്ത്രിമാരും വകുപ്പുകളും

[തിരുത്തുക]
പതിനാലാം മന്ത്രിസഭ (2016 മേയ് 25 - 2021 മേയ് 3)
നം.മന്ത്രിവകുപ്പുകൾ.[6]
1. പിണറായി വിജയൻ മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ,
2. ടി.എം. തോമസ് ഐസക്ക് ധനകാര്യം, കയർ, ലോട്ടറി, ടാക്സ്
3. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ
4. ഇ. ചന്ദ്രശേഖരൻ റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്
5. മാത്യു ടി. തോമസ് ജലവിഭവം, ശുദ്ധജല വിതരണം
6. എ.കെ. ശശീന്ദ്രൻ ഗതാഗതം, ജലഗതാഗതം
7. രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖം, പുരാവസ്തു വകുപ്പ്
8. എ.കെ. ബാലൻ നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം
9. കെ.ടി. ജലീൽ ഉന്നത വിദ്യാഭ്യാസം,ന്യുനപക്ഷ ക്ഷേമം ഹജ്ജ്, വഖഫ്
10. കടകംപള്ളി സുരേന്ദ്രൻ സഹകരണം, ടൂറിസം, ദേവസ്വം
11. ജെ. മെഴ്സിക്കുട്ടി അമ്മ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി
12. എ.സി. മൊയ്തീൻ തദ്ദേശസ്വയംഭരണം
13. കെ. രാജു വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ
14. ടി.പി. രാമകൃഷ്ണൻ എക്സൈസ്, തൊഴിൽ
15. കെ.കെ. ശൈലജ ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം
16. ജി. സുധാകരൻ പൊതുമരാമത്ത്, രജിസ്ട്രേഷൻ
17. വി.എസ്. സുനിൽ കുമാർ കൃഷി, വെറ്റിനറി സർവകലാശാല
18. പി. തിലോത്തമൻ ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി
19 എം.എം. മണി വൈദ്യുത വകുപ്പ്
20 ഇ.പി. ജയരാജൻ വ്യവസായം, കായികം ,യുവജനകാര്യം.

അവലംബം

[തിരുത്തുക]
  1. "LDF Sweeps Kerala, BJP Opens Account In Assembly Elections". NDTV. 2016 മേയ് 20. Archived from the original on 2016-05-22. Retrieved 2016 മേയ് 22. {{cite web}}: Check date values in: |accessdate= and |date= (help)
  2. "Only 8 women elected to Kerala Assembly". ടൈംസ് ഓഫ് ഇന്ത്യ. 2016 മേയ് 20. Archived from the original on 2016-05-25. Retrieved 2016 മേയ് 25. {{cite web}}: Check date values in: |accessdate= and |date= (help)
  3. "മുഹ്സിൻ സഭയിലെ ജൂനിയർ: കാരണവർ വി.എസ്‌". മാതൃഭൂമി ദിനപത്രം. Archived from the original on 2016-05-24. Retrieved 2016-05-24.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-24. Retrieved 2020-06-21.
  5. 1 2 "വിജയാരോഹണം". മലയാള മനോരമ. 2016 മേയ് 25. Archived from the original on 2016-05-25. Retrieved 2016 മേയ് 25. {{cite web}}: Check date values in: |accessdate= and |date= (help)
  6. "പിണറായി വിജയൻ കേരള മുഖ്യമന്ത്രി". മലയാള മനോരമ. 2016 മേയ് 25. Archived from the original on 2016-05-28. Retrieved 2016 മേയ് 26. {{cite web}}: Check date values in: |accessdate= and |date= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പതിനാലാം_കേരളനിയമസഭ&oldid=3821633" എന്ന താളിൽനിന്ന് ശേഖരിച്ചത്