യു. പ്രതിഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യു. പ്രതിഭ
U.Prathibha.jpg
കേരളനിയമസഭയിലെ അംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 21 2016
മുൻഗാമിസി.കെ. സദാശിവൻ
മണ്ഡലംകായംകുളം
വ്യക്തിഗത വിവരണം
ജനനം (1977-05-10) 10 മേയ് 1977  (44 വയസ്സ്)
തകഴി
രാഷ്ട്രീയ പാർട്ടിസി.പിഎം.
മക്കൾഒരു മകൻ
അമ്മജെ. ഉമയമ്മ
അച്ഛൻവി.കെ. പുരുഷോത്തമൻ
വസതിതകഴി
As of ഓഗസ്റ്റ് 2, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ പ്രമുഖ സി.പി.ഐ.(എം) നേതാവും കായംകുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമാണ്[1] അഡ്വ.യു.പ്രതിഭ. സിപിഐ(എം) തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭ അഭിഭാഷക കൂടിയാണ്.

അവലംബം[തിരുത്തുക]

  1. "നിയമസഭ" (PDF). നിയമസഭ. നിയമസഭ. 2016. ശേഖരിച്ചത് 7 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=യു._പ്രതിഭ&oldid=3552554" എന്ന താളിൽനിന്ന് ശേഖരിച്ചത്