സി.എഫ്. തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി.എഫ്. തോമസ്
സി.എഫ്. തോമസ്

നിലവിൽ
പദവിയിൽ 
1980
ജനനം (1939-07-30) ജൂലൈ 30, 1939 (പ്രായം 80 വയസ്സ്)
ചങ്ങനാശ്ശേരി
ഭവനംചങ്ങനാശ്ശേരി, കേരളം
രാഷ്ട്രീയപ്പാർട്ടി
Kerala Congress (M)
ജീവിത പങ്കാളി(കൾ)കുഞ്ഞമ്മ
വെബ്സൈറ്റ്http://www.kmmanionline.com

കേരള സംസ്ഥാനത്തിലെ മുൻ മന്ത്രിയും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ.എ. യുമാണ് സി.എഫ്. തോമസ്. കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായ ഇദ്ദേഹം ഒമ്പത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് [1]. മുഴുവൻ പേര്‌ ചെന്നിക്കര ഫ്രാൻസിസ് തോമസ്. ജനനം: 30 ജൂലൈ 1939; പിതാവ്: സി.ടി. ഫ്രാൻസിസ്, മാതാവ്: അന്നമ്മ ഫ്രാൻസിസ്. ജനനം: ചങ്ങനാശ്ശേരി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.എഫ്._തോമസ്&oldid=2786662" എന്ന താളിൽനിന്ന് ശേഖരിച്ചത്