ടി.എ. അഹമ്മദ് കബീർ
Jump to navigation
Jump to search
ടി.എ. അഹമ്മദ് കബീർ | |
---|---|
![]() | |
കേരള നിയമസഭാംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 14 2011 | |
മുൻഗാമി | മഞ്ഞളാംകുഴി അലി |
മണ്ഡലം | മങ്കട |
വ്യക്തിഗത വിവരണം | |
ജനനം | ആലപ്പുഴ | 3 നവംബർ 1955
രാഷ്ട്രീയ പാർട്ടി | മുസ്ലീം ലീഗ് |
പങ്കാളി | കെ.എം. നജ്മ |
മക്കൾ | നാല് മകൾ |
അമ്മ | കെ.എം. ഫാത്തിമ |
അച്ഛൻ | കെ.കെ. അഹമ്മദ് |
വസതി | കൊച്ചി |
വെബ്സൈറ്റ് | www.saragadhara.com |
As of ജൂലൈ 8, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ പൊതുപ്രവർത്തകനും മുസ്‌ലിം ലീഗ് നേതാവുമാണ് ടി.എ. അഹമ്മദ് കബീർ. 1955 നവംബർ മൂന്നിന് ആലപ്പുഴയിൽ ജനിച്ചു. നിലവിൽ മങ്കട നിയമസഭയെ 2011 മുതൽ പ്രതിനിധീകരിക്കുന്നു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | മങ്കട നിയമസഭാമണ്ഡലം | ടി.എ. അഹമ്മദ് കബീർ | മുസ്ലീം ലീഗ്, യു.ഡി.എഫ്. | ടി.കെ. റഷീദ് അലി | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2011 | മങ്കട നിയമസഭാമണ്ഡലം | ടി.എ. അഹമ്മദ് കബീർ | മുസ്ലീം ലീഗ്, യു.ഡി.എഫ്. | ഖദീജ സത്താർ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1996 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | എം.എ. തോമസ് | സ്വതന്ത്രൻ, എൽ.ഡി.എഫ് | ടി.എ. അഹമ്മദ് കബീർ | മുസ്ലീം ലീഗ്, യു.ഡി.എഫ്. |
1991 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | മീനാക്ഷി തമ്പാൻ | സി.പി.ഐ., എൽ.ഡി.എഫ്. | ടി.എ. അഹമ്മദ് കബീർ | മുസ്ലീം ലീഗ്, യു.ഡി.എഫ്. |