കാരാട്ട് റസാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാരാട്ട് റസാക്ക്
Karat Razack.jpg
കാരാട്ട് റസാക്ക്
കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
മേയ് 21 2016 – മേയ് 3 2021
മുൻഗാമിവി.എം. ഉമ്മർ
പിൻഗാമിഎം.കെ. മുനീർ
മണ്ഡലംകൊടുവള്ളി
വ്യക്തിഗത വിവരണം
ജനനം (1965-05-27) 27 മേയ് 1965  (56 വയസ്സ്)
കൊടുവള്ളി
രാഷ്ട്രീയ പാർട്ടിഎൽ.ഡി.എഫ്.
പങ്കാളി(കൾ)സുലൈഖ
മക്കൾഒരു പുത്രൻ, രണ്ട് പുത്രികൾ
അമ്മപാത്തുമ്മ
അച്ഛൻഅഹമ്മദ് ഹാജി
വസതികൊടുവള്ളി
As of ജൂലൈ 6, 2020
ഉറവിടം: നിയമസഭ

പ്രമുഖ ഇടതുപക്ഷ സഹയാത്രികനും കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കാരാട്ട് റസാക്ക്. അഹമ്മദ് ഹാജിയുടേയും പാത്തുമ്മയുടേയും മകനായി 1965 മെയ് 27 ന് കൊടുവള്ളിയിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായി. കൊടുവള്ളി ഗ്രാമപഞ്ചായത്ത് അംഗവും, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊടുവള്ളി ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "നിയമസഭ" (PDF).
"https://ml.wikipedia.org/w/index.php?title=കാരാട്ട്_റസാക്ക്&oldid=3564249" എന്ന താളിൽനിന്ന് ശേഖരിച്ചത്