ടി.വി. ഇബ്രാഹിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടി.വി. ഇബ്രാഹിം

നിയോജക മണ്ഡലം കൊണ്ടോട്ടി
ജനനംവെള്ളുവമ്പ്രം അത്താണിക്കൽ
ഭവനംവെള്ളുവമ്പ്രം അത്താണിക്കൽ
ദേശീയതഇന്ത്യ Indian
രാഷ്ട്രീയപ്പാർട്ടി
Indian Union Muslim League
ജീവിത പങ്കാളി(കൾ)സറീന ഇബ്രാഹിം
കുട്ടി(കൾ)മുഹമ്മദ് ജസീം,അൻഷിദ് നുഅ്മാൻ,ആദിലാബാനു
വെബ്സൈറ്റ്http://www.tvibrahim.com/

പ്രമുഖ മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ടി.വി. ഇബ്രാഹിം[1]

ജീവിത രേഖ[തിരുത്തുക]

വള്ളുവമ്പ്രം അത്താണിക്കൽ താഴത്തുവീട്ടിൽ ടി.വി മുഹമ്മദ് ഹാജി ഇത്തിക്കുട്ടി ദമ്പതികളുടെ മകനായ ടി.വി ഇബ്രാഹീം എം എസ് എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. അത്താണിക്കൽ ഗവ:മാപ്പിള എൽ പി സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി.ഗവ.എച്ച്.എസ് പൂക്കോട്ടൂർ, ഗവ.കോ ളജ് മലപ്പുറം, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി എന്നിവിടങ്ങളിൽ തുടർ പഠനം.തിരുവല്ല ടൈറ്റസ് ബി.എഡ് കോളജിൽ നിന്ന് ബി എഡ് നേടിയ ഇദ്ദേഹം 1994 മുതൽ കൊണ്ടോട്ടി ഇം.എം.ഇ.എ ഹയർസെക്കൻഡറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി ജോലി ചെയ്തു വരുന്നു.

രാഷ്ട്രീയ രംഗത്ത്[തിരുത്തുക]

പുറത്തേകുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members.htm
"https://ml.wikipedia.org/w/index.php?title=ടി.വി._ഇബ്രാഹിം&oldid=2697731" എന്ന താളിൽനിന്ന് ശേഖരിച്ചത്