പി.കെ. അബ്ദുറബ്ബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. അബ്ദുറബ്ബ്


നിലവിൽ
പദവിയിൽ 
മെയ് 18, 2011

ജനനം (1948-05-15) മേയ് 15, 1948 (വയസ്സ് 67)
പരപ്പനങ്ങാടി, മലപ്പുറം
രാഷ്ടീയകക്ഷി ഐ.യു.എം.എൽ.
ജീവിതപങ്കാളി(കൾ) നസീം. കെ.
കുട്ടികൾ 4 sons
മതം ഇസ്ലാം

കേരള നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് പി.കെ. അബ്ദുറബ്ബ്. തിരൂരങ്ങാടിയിൽ നിന്ന് നാലാം തവണയും വിജയിച്ച ഇദ്ദേഹം ആദ്യമായി മന്ത്രിയായി 2011 - ൽ അധികാരമേറ്റു. മുൻ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹയുടെ മകനാണ്.

Commons:Category
വിക്കിമീഡിയ കോമൺസിലെ P. K. Abdu Rabb എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=പി.കെ._അബ്ദുറബ്ബ്&oldid=2137219" എന്ന താളിൽനിന്നു ശേഖരിച്ചത്