കെ.പി.എ. മജീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മുസ്‌ലിം ലീഗിന്റെ നേതാവും നിലവിലെ ജനറൽ സെക്രട്ടറിയുമാണ് കെ. പി. എ. മജീദ്‌. 2004ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ ഉരുക്ക് കോട്ട എന്നറിയപ്പെട്ട മഞ്ചേരി ലോകസഭാമണ്ഡലത്തിൽ ടി.കെ. ഹംസയോട് മത്സരിച്ചു പരാജയപ്പെടുകയുണ്ടായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.പി.എ._മജീദ്&oldid=3831337" എന്ന താളിൽനിന്ന് ശേഖരിച്ചത്