കെ. രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. രാജു
കേരളത്തിലെ വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി
Assumed office
25 മേയ് 2016 മുതൽ
കേരള നിയമസഭ അംഗം
In office
2006 മുതൽ
Constituencyപുനലൂർ
Personal details
Born(1953-04-10)ഏപ്രിൽ 10, 1953
ഏരൂർ, കൊല്ലം കേരളം
Political partyസി.പി.ഐ.
Occupationരാഷ്ട്രീയ - തൊഴിലാളി നേതാവ് നിലവിൽ എം.എൽ.എ.
കെ.രാജു

പ്രമുഖ സി.പി.ഐ നേതാവും പുനലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ. രാജു. പുനലൂരിൽനിന്ന് മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. സി.പി.ഐ. സംസ്ഥാനകൗൺസിൽ അംഗമാണ്.

ജീവിത രേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ ഏരൂർ നെട്ടയത്ത് പുത്തൻപുര വീട്ടിൽ ആദ്യകാല കമ്യൂണിസ്റ്റ്‌ ജി. കരുണാകരന്റെയും കെ. പങ്കജാക്ഷിയുടെയും മകനായി 1ജനിച്ചു. നിയമബിരനിയമബിരുദം നേടി. എ.ഐ.എസ്.എഫിലൂടെ പൊതു പ്രവർത്തന രംഗത്തെത്തി. 2006-ൽ എം.വി. രാഘവനെ ആദ്യ തെരഞ്ഞെടുപ്പിൽ തോല്പിച്ചു.

"https://ml.wikipedia.org/w/index.php?title=കെ._രാജു&oldid=3133610" എന്ന താളിൽനിന്ന് ശേഖരിച്ചത്