Jump to content

വി.ആർ. സുനിൽ കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.ആർ. സുനിൽ കുമാർ
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിടി.എൻ. പ്രതാപൻ
മണ്ഡലംകൊടുങ്ങല്ലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1969-03-10) 10 മാർച്ച് 1969  (55 വയസ്സ്)
കൊടുങ്ങല്ലൂർ
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിശ്രീഭ ആർ.
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
വസതികൊടുങ്ങല്ലൂർ
As of ഓഗസ്റ്റ് 2, 2020
ഉറവിടം: നിയമസഭ

പ്രമുഖ സി.പി.ഐ നേതാവും കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി.ആർ. സുനിൽ കുമാർ. സി.പി.ഐ. നേതാവും മുൻമന്ത്രിയുമായിരുന്ന വി.കെ. രാജന്റെ മകനാണ്.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം വി.ആർ. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-21.
  2. http://www.keralaassembly.org/
"https://ml.wikipedia.org/w/index.php?title=വി.ആർ._സുനിൽ_കുമാർ&oldid=4071409" എന്ന താളിൽനിന്ന് ശേഖരിച്ചത്