എ.എം. ആരിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ.എം. ആരിഫ്


പന്ത്രണ്ടാം ,പതിമൂന്നാം കേരള നിയമസഭാംഗം
നിയോജക മണ്ഡലം അരൂർ
ജനനം (1964-05-20) മേയ് 20, 1964 (വയസ്സ് 54)[1]
മാന്നാർ, ആലപ്പുഴ ജില്ല, കേരളം
ദേശീയത ഇന്ത്യൻ Flag of India.svg
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.(എം) South Asian Communist Banner.svg

ആലപ്പുഴ സ്വദേശി. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം. അരൂർ എംഎൽഎ. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തി. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അരൂക്കുറ്റിയിൽനിന്ന് ജില്ലാ കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ (എം) ആലപ്പുഴ ജില്ല കമ്മിറ്റിയംഗമാണ്. ചേർത്തല ഏരിയ സെക്രട്ടറിയായിരുന്നു. 2006 അരൂരിൽ കെ. ആർ ഗൌരിയമ്മയെ തോൽപ്പിച്ച് നിയമസഭാംഗമായി.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ.എം._ആരിഫ്&oldid=2785731" എന്ന താളിൽനിന്നു ശേഖരിച്ചത്