കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളാപ്രദേശ് കോൺഗ്രസ് കമ്മറ്റി
നേതാവ് വി.എം സുധീരൻ
ഉമ്മൻ ചാണ്ടി
പത്രം വീക്ഷണം ദിനപ്പത്രം
ആശയം Populism
Social liberalism
Democratic socialism
Social democracy
Secularism
സഖ്യം ഐക്യ ജനാധിപത്യ മുന്നണി
ലോകസഭാ ബലം 12
വെബ്സൈറ്റ്
http://www.kpcc.org.in/
Flag of the Indian National Congress.svg This article is part of a series about
Indian National Congress
Joe Biden
Joe Biden

കേരളാ പ്രദേശ് കോണ്ഗ്രസ് കമ്മറ്റി (Kerala PCC or K.P.C.C), ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള ശാഖയാണ്‌. ഇതിന്റെ ഇപ്പോഴത്തെ ആസ്ഥാനം തിരുവനന്തപുരത്താണ്‌. ഇപ്പോഴത്തെ പ്രസിഡണ്ട് വി.എം. സുധീരനാണ്.[1]

അവലംബങ്ങൾ[തിരുത്തുക]

1. "വി എം സുധീരൻ കെ പി സി സി പ്രസിഡന്റ്‌" (പത്രലേഖനം). മാതൃഭൂമി (ഭാഷ: മലയാളം). 2014 ഫെബ്രുവരി 10. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-02-10 07:02:46-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 10.