കോവൂർ കുഞ്ഞുമോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോവൂർ കുഞ്ഞുമോൻ
Kovoor Kunjumon.jpg
കേരളനിയമസഭയിലെ അംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 16 2001
മുൻഗാമിടി. നാണു മാസ്റ്റർ
മണ്ഡലംകുന്നത്തൂർ
വ്യക്തിഗത വിവരണം
ജനനം (1968-05-25) 25 മേയ് 1968  (52 വയസ്സ്)
കോവൂർ
രാഷ്ട്രീയ പാർട്ടിആർ.എസ്.പി (ലെനിനിസ്റ്റ്)
അമ്മകെ. ശാരദ
അച്ഛൻപൊടിയൻ
വസതികോവൂർ
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

പ്രമുഖ ഇടതുപക്ഷ നേതാവും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കോവൂർ കുഞ്ഞുമോൻ. നിലവിൽ ആർ.എസ്.പി. (ലെനിനിസ്റ്റ്) സെക്രട്ടറി ജനറലാണ്. 2001-ലും 2006-ലും 2011ലും 2016ലും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

മത്സരിച്ച തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016[1] കുന്നത്തൂർ നിയമസഭാമണ്ഡലം കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി. (ലെനിനിസ്റ്റ്), എൽഡിഎഫ് ഉല്ലാസ് കോവൂർ ആർ.എസ്.പി, യു.ഡി.എഫ്
2011[2] കുന്നത്തൂർ നിയമസഭാമണ്ഡലം കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി, എൽ.ഡി.എഫ് പി.കെ. രവി ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്
2006[3] കുന്നത്തൂർ നിയമസഭാമണ്ഡലം കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി, എൽ.ഡി.എഫ് പി. രാമഭദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്
2001 കുന്നത്തൂർ നിയമസഭാമണ്ഡലം കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി, എൽ.ഡി.എഫ് പന്തളം സുധാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്,

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members.htm
  2. http://www.niyamasabha.org/codes/13kla/mem/kovoorkunjumon.htm
  3. http://www.niyamasabha.org/codes/members/kovoorkunjumon.pdf
"https://ml.wikipedia.org/w/index.php?title=കോവൂർ_കുഞ്ഞുമോൻ&oldid=3438140" എന്ന താളിൽനിന്ന് ശേഖരിച്ചത്