പതിമൂന്നാം കേരളനിയമസഭ
Jump to navigation
Jump to search
കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പതിമൂന്നാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2011) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു പതിമൂന്നാം കേരളനിയമസഭയെ പ്രതിനിധീകരിച്ചത്. 2011 മേയ് പതിനെട്ടിനാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പതിമൂന്നാം കേരളനിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1]
പതിമൂന്നാം കേരളനിയമസഭ മുന്നണിയടിസ്ഥാനത്തിൽ[തിരുത്തുക]
Sl. No: | Front | No. of Candidates | Seats won | Votes | Percentage |
---|---|---|---|---|---|
1 | ഐക്യ ജനാധിപത്യ മുന്നണി | 140 | 73 | 8,002,874 | 45.83 |
2 | ഇടതുപക്ഷ ജനാധിപത്യ മുന്നണി | 140 | 67 | 7,846,703 | 44.94 |
3 | ദേശീയ ജനാധിപത്യ സഖ്യം | 140 | 0 | 1,058,504 | 6.06 |
4 | സ്വതന്ത്രരും മറ്റുള്ളവരും | 550 | 0 | 553,832 | 3.17 |
നിയമസഭാമണ്ഡലങ്ങളും ജനപ്രതിനിധികളും[തിരുത്തുക]
കുറിപ്പ്
- (1) 2011 ലെ പൊതുതിരഞ്ഞെടുപ്പിൽ ആർ. സെൽവരാജ് സി.പി.ഐ.എം സ്ഥാനാർത്ഥിയായി ജയിച്ചിരുന്നു. എം.എൽ.എ സ്ഥാനം രാജിവെച്ച ആർ. സെൽവരാജ് അവിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിക്കുകയും വിജയിക്കുകയും ചെയ്തു.
പതിമൂന്നാം കേരളനിയമസഭയുടെ മന്ത്രിസഭ[തിരുത്തുക]
കേരളത്തിലെ മന്ത്രിസഭകൾ കാണുക